---
title: "എം പി അനന്തൻ കല്ലേരി അന്തരിച്ചു"
english_title: "MP Ananthan Kalleri passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/87660/mp-ananthan-kalleri-passed-away"
published_at: "2022-12-28T13:53:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63abfd40aa459_death.jpg"
keywords: []
---

# എം പി അനന്തൻ കല്ലേരി അന്തരിച്ചു

> **Lead Summary:** **കല്ലേരി:** എം പി അനന്തൻ കല്ലേരി അന്തരിച്ചു. സി പി ഐ എം സഹയാത്രികനായിരുന്ന പി ഡബ്യു ഡിയിൽ ഓവർസിയറായി എറണാകുളത്ത് നിന്ന് കല്ലേരി സ്ഥിരതാമസമാക്കിയ അനന്തേട്ടൻ കുറ്റ്യാടി ഇറിഗേഷൻ അസിസ്റ്റൻ്റ് എഞ്ചിനിയറായി റിട്ടയർ ചെയ്തു.

## Article Content

**കല്ലേരി:** എം പി അനന്തൻ കല്ലേരി അന്തരിച്ചു. സി പി ഐ എം സഹയാത്രികനായിരുന്ന പി ഡബ്യു ഡിയിൽ ഓവർസിയറായി എറണാകുളത്ത് നിന്ന് കല്ലേരി സ്ഥിരതാമസമാക്കിയ അനന്തേട്ടൻ കുറ്റ്യാടി ഇറിഗേഷൻ അസിസ്റ്റൻ്റ് എഞ്ചിനിയറായി റിട്ടയർ ചെയ്തു.

25 വർഷത്തോളം കല്ലേരി കുട്ടിച്ചാത്തൻ ക്ഷേത്ര ഭരണ സമിതിയുടെ പ്രസിഡണ്ടായി. ഭാര്യ പത്മിനി മക്കൾ: വ്യാസ്, ബിജു, വൃന്ദ, മരുമകൾ സുധിഷ ( മേലെചൊവ്വ)

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/87660/mp-ananthan-kalleri-passed-away)