---
title: "അത്തിയൂർക്കുനിയിൽ ആയിഷ അന്തരിച്ചു"
english_title: "Ayesha passed away in Athiyurkuniyil"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/87803/ayesha-passed-away-in-athiyurkuniyil"
published_at: "2022-12-29T11:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ad29e37c797_DEATH.jpg"
keywords: []
---

# അത്തിയൂർക്കുനിയിൽ ആയിഷ അന്തരിച്ചു

> **Lead Summary:** **വെള്ളികുളങ്ങര:** മാസങ്ങളായി ഇരു കണ്ണുകൾക്കും അർബുദം ബാധിച്ച വെള്ളികുളങ്ങരയിലെ അത്തിയൂർക്കുനിയിൽ ആയിഷ അന്തരിച്ചു.

## Article Content

**വെള്ളികുളങ്ങര:** മാസങ്ങളായി ഇരു കണ്ണുകൾക്കും അർബുദം ബാധിച്ച വെള്ളികുളങ്ങരയിലെ അത്തിയൂർക്കുനിയിൽ ആയിഷ അന്തരിച്ചു.

ഇരു കണ്ണുകൾക്കും കാഴ്ചശക്തി നഷ്ടപ്പെട്ടിരുന്നു. കോടിയേരി കാൻസർ സെന്ററിൽ ചികിത്സ തേടിയിരുന്നു.

ഭർത്താവ്: പരേതനായ അബ്ദുള്ള (ആവിട്ടിയത്ത് കല്ലേരി കുടുംബാംഗം), മകൾ: ഹമീദ. മരുമകൻ: റഫീഖ് കുന്നുമ്മക്കര (ഖത്തർ).

സഹോദരങ്ങൾ: പുലിയം കുന്നത്ത് അബ്ദുള്ള ഹാജി, അബൂബക്കർ, സൈനബ, പരേതനായ കുഞ്ഞമ്മദ് ഹാജി, പുലയം കുന്നത്ത് ഇബ്രാഹിം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/87803/ayesha-passed-away-in-athiyurkuniyil)