---
title: "എ.കെ. അമ്മദ് ഹാജി അന്തരിച്ചു"
english_title: "A.K. Ammad Haji passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/87913/ak-ammad-haji-passed-away"
published_at: "2022-12-29T22:59:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63adcf0ed8c65_DEATH.jpg"
keywords: []
---

# എ.കെ. അമ്മദ് ഹാജി അന്തരിച്ചു

> **Lead Summary:** **വടകര: **തിരുവള്ളൂരിലെ മീത്തലെ ഇടക്കാറാട്ട് എ. കെ അഹമ്മദ് ഹാജി അന്തരിച്ചു.

## Article Content

**വടകര: **തിരുവള്ളൂരിലെ മീത്തലെ ഇടക്കാറാട്ട് എ. കെ അഹമ്മദ് ഹാജി അന്തരിച്ചു.

ഭാര്യ: ഫാത്തിമ. മക്കൾ: നസീമ, നജ്മ, നസീബ, നബീൽ. മരുമക്കൾ:റഷീദ് ചെറുവണ്ണൂർ, ഫൈസൽ തിരുവള്ളൂർ, ശരീഫ് മന്തരത്തൂർ, ഫാത്തിമ കോട്ടപ്പള്ളി. സഹോദരങ്ങൾ: മൊയ്തു, ഇബ്രാഹിം, മമ്മി, കരീം, ഹസ്സൻ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/87913/ak-ammad-haji-passed-away)