---
title: "കുഞ്ഞബ്ദുള്ള ഹാജി അന്തരിച്ചു"
english_title: "Kunjabdullah Haji passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/88010/kunjabdullah-haji-passed-away"
published_at: "2022-12-30T14:51:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63aeae32dfaf7_DEATH.jpg"
keywords: []
---

# കുഞ്ഞബ്ദുള്ള ഹാജി അന്തരിച്ചു

> **Lead Summary:** **വടകര:** പൗരപ്രമുഖനും, നാട്ടിലെ കാരണവരുമായിരുന്ന ചോറോട് കക്കാട് എടക്കണ്ണിയാറത്ത് കുഞ്ഞബ്ദുള്ള ഹാജി അന്തരിച്ചു.

## Article Content

**വടകര:** പൗരപ്രമുഖനും, നാട്ടിലെ കാരണവരുമായിരുന്ന ചോറോട് കക്കാട് എടക്കണ്ണിയാറത്ത് കുഞ്ഞബ്ദുള്ള ഹാജി അന്തരിച്ചു.

ചോറോട് എൽ.പി സ്കൂൾ മാനേജർ, മുസ്ലിം ലീഗ് ചോറോട് പഞ്ചായത്ത് കമ്മിറ്റി മുൻ പ്രസിഡണ്ട്, കക്കാട് ജുമാഅത്ത് പള്ളി മഹല്ല് പ്രസിഡണ്ട് തുടങ്ങിയ നിലയിൽ പ്രവർത്തിച്ച സാമൂഹ്യ പ്രവർത്തകനായിരുന്നു.

ഭാര്യ: സൈനബ. മക്കൾ: പരേതനായ ഖാലിദ്, അബ്ദുറഹ്മാൻ, പരേതയായ റാബി, അഷ്റഫ്, നസീർ, ഫാത്തിമ, ആയിഷ, ഉസ്മാൻ, നൗഷാദ്. മരുമക്കൾ: ആരിഫ, സൗദ, സൈബുന്നിസ, ഹാജറ, സൗജത്ത്, ജസീല.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/88010/kunjabdullah-haji-passed-away)