---
title: "പൊന്നം കണ്ടിയിൽ ജാനു അന്തരിച്ചു"
english_title: "Janu passed away in Ponnam Kandi"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/88012/janu-passed-away-in-ponnam-kandi"
published_at: "2022-12-30T14:56:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63aeaedfc81c5_DEATH.jpg"
keywords: []
---

# പൊന്നം കണ്ടിയിൽ ജാനു അന്തരിച്ചു

> **Lead Summary:** **വടകര: **പുതുപ്പണം പാറക്കണ്ടി റോഡിലെ പൊന്നംകണ്ടിയിൽ ജാനു അന്തരിച്ചു.

## Article Content

**വടകര: **പുതുപ്പണം പാറക്കണ്ടി റോഡിലെ പൊന്നംകണ്ടിയിൽ ജാനു അന്തരിച്ചു.

ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: സജീവൻ, സെൽവൻ, സനിജ. മരുമക്കൾ: ബാബു ഏറാമല, ഗിരിജ, ഷീബ. സഞ്ചയനം ഞായറാഴ്ച.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/88012/janu-passed-away-in-ponnam-kandi)