---
title: "എഴുത്തുപള്ളിയിൽ രാജൻ അന്തരിച്ചു"
english_title: "Rajan passed away in Ezhutupally"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/88044/rajan-passed-away-in-ezhutupally"
published_at: "2022-12-30T17:51:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63aed7ffba61d_DEATH.jpg"
keywords: []
---

# എഴുത്തുപള്ളിയിൽ രാജൻ അന്തരിച്ചു

> **Lead Summary:** **വടകര: **കുരിക്കിലാട് എഴുത്തുപള്ളിയിൽ രാജൻ അന്തരിച്ചു. കുരിക്കിലാട് ശ്രീ സത്യ സായി ഭജൻ മണ്ഡലി കൺവീനറാണ്.

## Article Content

**വടകര: **കുരിക്കിലാട് എഴുത്തുപള്ളിയിൽ രാജൻ അന്തരിച്ചു. കുരിക്കിലാട് ശ്രീ സത്യ സായി ഭജൻ മണ്ഡലി കൺവീനറാണ്.

ഭാര്യ: പ്രസീത,മക്കൾ: ദിവ്യശ്രീ പുത്തൂർ,കാവ്യശ്രീ വൈക്കിലശ്ശേരി,ഭവ്യശ്രീ - ശ്രീ സത്യ സായി സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ വൈറ്റ്ഫീൽഡ്, ബാംഗ്ലൂർ.

സഹോദരങ്ങൾ: ഇ കെ ബാലൻ, ഇ കെ പ്രസാദ് (ഓട്ടോ ഡ്രൈവർമാർ വൈക്കിലശ്ശേരി റോഡ്), നാരായണി,ദേവി.മരുമക്കൾ:ശ്രീജിത്ത്, ഷബിൻ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/88044/rajan-passed-away-in-ezhutupally)