---
title: "ചള്ളയിൽ ലക്ഷ്മി അന്തരിച്ചു"
english_title: "Challayil Lakshmi passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/88188/challayil-lakshmi-passed-away"
published_at: "2022-12-31T14:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63affe01160de_DEATH.jpg"
keywords: []
---

# ചള്ളയിൽ ലക്ഷ്മി അന്തരിച്ചു

> **Lead Summary:** **വടകര:** പാക്കയിൽ ഒ.വി പാലത്തിന് സമീപം തെക്കേ മൊനമ്പത്ത് താമസിക്കും ചള്ളയിൽ ലക്ഷ്മി അന്തരിച്ചു.

## Article Content

**വടകര:** പാക്കയിൽ ഒ.വി പാലത്തിന് സമീപം തെക്കേ മൊനമ്പത്ത് താമസിക്കും ചള്ളയിൽ ലക്ഷ്മി അന്തരിച്ചു.

ഭർത്താവ് : പരേതനായ കൃഷ്ണൻ മക്കൾ :ശശി, ജനാർദ്ദനൻ, പ്രേമൻ, ഉഷ, പ്രദീപ്‌.

സഹോദരങ്ങൾ :പരേതയായ ലീല, രാധ(ലോകനാർ കാവ്‌ )പദ്മനാഭൻ(കുട്ടോത്ത് )

മരുമക്കൾ : ശൈലജ, ബിന്ദു, ജലജ, പ്രകാശൻ, ശർമിള

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/88188/challayil-lakshmi-passed-away)