---
title: "ഗ്രാമസഭ നടക്കുന്നതിനിടെ കുഴഞ്ഞ് വീണ് സ്ത്രീയ്ക്ക് ദാരുണാന്ത്യം."
english_title: "A woman met a tragic end after collapsing during the Gram Sabha."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/88250/a-woman-met-a-tragic-end-after-collapsing-during-the-gram-sabha"
published_at: "2022-12-31T20:40:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b051167086d_death.jpg"
keywords: []
---

# ഗ്രാമസഭ നടക്കുന്നതിനിടെ കുഴഞ്ഞ് വീണ് സ്ത്രീയ്ക്ക് ദാരുണാന്ത്യം.

> **Lead Summary:** **അഴിയൂർ : **കൊറോത്ത് റോഡിലെ കൈ വയൽ കുനിയിൽ ലീല അന്തരിച്ചു. അഴിയൂർ ആറാം വാർഡ് ഗ്രാമസഭ നടക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരണപ്പെടുകയായിരുന്നു.

## Article Content

**അഴിയൂർ : **കൊറോത്ത് റോഡിലെ കൈ വയൽ കുനിയിൽ ലീല അന്തരിച്ചു. അഴിയൂർ ആറാം വാർഡ് ഗ്രാമസഭ നടക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരണപ്പെടുകയായിരുന്നു.

ഭർത്താവ് : നാണു. മക്കൾ :സുബാദ്.ഷാജി, സുരേഷ്, സന്തോഷ്. മരുമക്കൾ :സിന്ധു, രമ്യ, ഷൈജ, വിജിന. സംസ്കാരം ഇന്ന് രാത്രി 9 മണിക്ക് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/88250/a-woman-met-a-tragic-end-after-collapsing-during-the-gram-sabha)