---
title: "വടകര ജേര്‍ണലിസ്റ്റ് യൂണിയന്‍ ; പി.കെ.രാധാകൃഷ്ണനും വിജീഷും നയിക്കും "
english_title: "Vadakara Journalist Union: PK Radhakrishnan and Vijeesh will lead"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/88330/vadakara-journalist-union-pk-radhakrishnan-and-vijeesh-will-lead"
published_at: "2023-01-01T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b13274353dd_JOUNALIST.jpg"
keywords: []
---

# വടകര ജേര്‍ണലിസ്റ്റ് യൂണിയന്‍ ; പി.കെ.രാധാകൃഷ്ണനും വിജീഷും നയിക്കും 

> **Lead Summary:** **വടകര : ** വടകര ജേര്‍ണണലിസ്റ്റ് യൂണിയന്‍ പ്രസിഡന്റായി പി കെ രാധാകൃഷ്ണനെ വാര്‍ഷിക ജനറല്‍ ബോഡി യോഗം തെരഞ്ഞെടുത്തു

## Article Content

**വടകര : ** വടകര ജേര്‍ണണലിസ്റ്റ് യൂണിയന്‍ പ്രസിഡന്റായി പി കെ രാധാകൃഷ്ണനെ വാര്‍ഷിക ജനറല്‍ ബോഡി യോഗം തെരഞ്ഞെടുത്തു

. പ്രദീപ് ചോമ്പാല( വൈസ് പ്രസിഡന്റ്)പി കെ വിജേഷ്(സെക്രട്ടരി)വി വി രഗീഷ്(ജോ സെക്രട്ടരി) ഒ കെ വിനോദ്കുമാര്‍(ഖജാന്‍ജി). എന്നിവരാണ് മറ്റ് ഭാരവാഹികള്‍.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/88330/vadakara-journalist-union-pk-radhakrishnan-and-vijeesh-will-lead)