---
title: "വടകരയിൽ യുവാവിനെ കടലിൽ കാണാതായി; രക്ഷാപ്രവർത്തനം ആരംഭിച്ചു"
english_title: "A young man goes missing at sea in Vadakara; Rescue operation started"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/88403/a-young-man-goes-missing-at-sea-in-vadakara-rescue-operation-started"
published_at: "2023-01-01T21:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b1a91a08431_KANATHAYI_KADAL.jpg"
keywords: []
---

# വടകരയിൽ യുവാവിനെ കടലിൽ കാണാതായി; രക്ഷാപ്രവർത്തനം ആരംഭിച്ചു

> **Lead Summary:** **വടകര : **പുറംകരയിൽ കടലിൽ ഇറങ്ങിയ യുവാവിനെ കാണാതായി.

## Article Content

**വടകര : **പുറംകരയിൽ കടലിൽ ഇറങ്ങിയ യുവാവിനെ കാണാതായി.

തീരദേശ പൊലീസും മത്സ്യത്തൊഴിലാളികളും തിരച്ചിൽ ഊർജിതമാക്കി.

ഇന്ന് വൈകിട്ടോടെയാണ് സംഭവം. വലിയകത്ത് ഫൈസലിൻ്റെ മകൻ ഫൈജാസ്(22) നെയാണ് കാണാതായത്

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/88403/a-young-man-goes-missing-at-sea-in-vadakara-rescue-operation-started)