---
title: "ഹിയറിങ് ഫിറ്റിങ് ;വടകര ബീ വെൽ ഇനി ഹിയറിങ് ഫിറ്റിങ് വീട്ടിൽ വന്ന് ചെയ്തു തരുന്നു"
english_title: "Hearing fitting: Vadakara Bee Well now offers home hearing fitting."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/88493/hearing-fitting-vadakara-bee-well-now-offers-home-hearing-fitting"
published_at: "2023-01-02T16:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b2c0b0c5d32_eirntest.jpg"
keywords: []
---

# ഹിയറിങ് ഫിറ്റിങ് ;വടകര ബീ വെൽ ഇനി ഹിയറിങ് ഫിറ്റിങ് വീട്ടിൽ വന്ന് ചെയ്തു തരുന്നു

> **Lead Summary:** **വടകര:** കേൾവിയുടെ കാര്യത്തിലോ ,സംസാരത്തിൻ്റെ കാര്യത്തിലോ നിങ്ങൾക്ക് സംശയങ്ങൾ എന്തെങ്കിലുമുണ്ടോ?

## Article Content

**വടകര:** കേൾവിയുടെ കാര്യത്തിലോ ,സംസാരത്തിൻ്റെ കാര്യത്തിലോ നിങ്ങൾക്ക് സംശയങ്ങൾ എന്തെങ്കിലുമുണ്ടോ?

എങ്കിൽ നിങ്ങൾക്കാശ്വാസവുമായി വടകര ബീ വെൽ.

ഇനി നിങ്ങൾക്ക് ഹിയറിങ് ഫിറ്റിങ് വീട്ടിൽ വന്ന് ചെയ്തു തരുന്നു.

കൂടാതെ വടകര സ്പീച്ച് ആൻറ് ഹിയറിംങ്ങ് ക്ലിനിക്കിൻ്റെ നേതൃത്വത്തിൽ ക്രിസ്ത്മസ് - ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി ആദ്യം ബുക്ക് ചെയ്യുന്നവർക്ക് സൗജന്യ കേൾവി / സംസാര നിർണയ ക്യാമ്പ് നടത്തുന്നു .

സൗജന്യ കേൾവി പരിശോധന, സൗജന്യ സംസാര നിർണ്ണയം, ശ്രവണ സഹായികളുടെ ഫ്രീ ട്രയൽ, ശ്രവണ സഹായികൾക്ക് 20 % വരെ ഇളവ് എന്നിവ ക്യാമ്പിൽ ലഭ്യമാണ്

വടകരയിൽ ഏറ്റവും കുറഞ്ഞ വിലയിൽ റീചാർജമ്പിൾ ഹിയറിംങ്ങ് എയിഡ് ലഭിക്കുന്ന സ്ഥാപനം എന്ന പ്രത്യേകതയും ബീ വെല്ലിന് ഉണ്ട്.

കൂടുതൽ വിവരങ്ങൾക്ക് :- 8921 182 141

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/88493/hearing-fitting-vadakara-bee-well-now-offers-home-hearing-fitting)