---
title: "അരയാക്കൂൽ മൊയ്തു ഹാജി അന്തരിച്ചു"
english_title: "Arayakul Moitu Haji passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/88823/arayakul-moitu-haji-passed-away"
published_at: "2023-01-05T18:25:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b6c8edc92bb_death.jpg"
keywords: []
---

# അരയാക്കൂൽ മൊയ്തു ഹാജി അന്തരിച്ചു

> **Lead Summary:** **വടകര: **കുട്ടോത്ത്, കാവിൽറോഡിലെ അരയാക്കൂൽ മൊയ്തുഹാജി അന്തരിച്ചു.

## Article Content

**വടകര: **കുട്ടോത്ത്, കാവിൽറോഡിലെ അരയാക്കൂൽ മൊയ്തുഹാജി അന്തരിച്ചു.

ഭാര്യ:ഖദീജ മക്കൾ :റഫീക്ക്, അൽത്താഫ്, സമീർ (മൂവരും ദുബായ്), സയിദ അയനിക്കാട് മരുമക്കൾ: കുഞ്ഞമ്മദ് അയനിക്കാട്, റൈന പതിയാരക്കര, ഷംസിയ വൈക്കിലിശ്ശേരി, ജസ്ല ചേരാപുരം. സഹോദരങ്ങൾ:അബുബക്കർ, പരേതനായ അബ്ദുള്ള കോട്ടക്കൽ

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/88823/arayakul-moitu-haji-passed-away)