ഓർക്കാട്ടേരി: കണിയാംകുനി ബിയ്യാത്തു (93)അന്തരിച്ചു. ഭർത്താവ് പരേതനായ ചോയി മഠത്തിൽ മൊയ്‌തീൻ.
മക്കൾ: പരേതയായ പാറപ്പൊയിൽ ആയിഷ (പാതിരപ്പെറ്റ), ചിട്ടയിൽ ഇബ്രാഹിം (കുറ്റ്യാടി), ആസ്യ, മാമി (ഓർക്കാട്ടേരി) . നിസാർ (എസ് ടി യു ഏറാമല പഞ്ചായത്ത് വൈസ് പ്രസിഡണ്ട്) ,ഹാഷിം (ഓർക്കാട്ടേരി ടൗൺ യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് ) എന്നിവർ പേരക്കുട്ടികളാണ്.
Kaniyam Kuni Biyathu passed away