---
title: "അഴിയൂരില്‍ നിന്നും 7.5 ലിറ്റര്‍ വിദേശ മദ്യം പിടിച്ചെടുത്തു"
english_title: "7.5 liters from Azhiyur Foreign liquor seized"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/8915/75-liters-from-azhiyur-foreign-liquor-seized"
published_at: "2021-11-04T17:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6183c9f7a1466_dileep pani .jpg"
keywords: []
---

# അഴിയൂരില്‍ നിന്നും 7.5 ലിറ്റര്‍ വിദേശ മദ്യം പിടിച്ചെടുത്തു

> **Lead Summary:** വടകര: മാഹയില്‍ നിന്നും അനധികൃതമായി കടത്തിയ വിദേശ മദ്യം പിടികൂടി. ഇന്ന് രാവിലെ അഴിയൂര്‍ ചെക്‌പോസ്റ്റില്‍ നടന്ന വാഹന പരിശോധനയിലാണ് വിദേശ മദ്യം പിടിച്ചെടുത്തത്. പരിശോധനയില്‍ ഛത്തീസ്ഗഡ് സ്വദേശി ദിലീപ് പാണിഗ്രഹിയില്‍ നിന്നും 7.5 ലിറ്റര്‍ വിദേശ മദ്യം പിടിച്ചെടുത്തു. വാഹന പരിശോധനയില്‍ അസിസ്റ്റന്റ് എകസ്സൈസ് എ ബി പ്രസാദ്, സിവില്‍ എകസൈസ് ഓഫീസര്‍മാരായ സി സുനില്‍ , എ പി ഷിജിന്‍ , എ അനില്‍ , ടി ഷഫീക് അലി , കെ കെ സുജീഷ് , പ്രിവന്റീവ് ഓഫീസര്‍ പി മനോജ് എന്നിവര്‍ പങ്കെടുത്തു.

## Article Content

വടകര: മാഹയില്‍ നിന്നും അനധികൃതമായി കടത്തിയ വിദേശ മദ്യം പിടികൂടി. ഇന്ന് രാവിലെ അഴിയൂര്‍ ചെക്‌പോസ്റ്റില്‍ നടന്ന വാഹന പരിശോധനയിലാണ് വിദേശ മദ്യം പിടിച്ചെടുത്തത്. പരിശോധനയില്‍ ഛത്തീസ്ഗഡ് സ്വദേശി ദിലീപ് പാണിഗ്രഹിയില്‍ നിന്നും 7.5 ലിറ്റര്‍ വിദേശ മദ്യം പിടിച്ചെടുത്തു. വാഹന പരിശോധനയില്‍ അസിസ്റ്റന്റ് എകസ്സൈസ് എ ബി പ്രസാദ്, സിവില്‍ എകസൈസ് ഓഫീസര്‍മാരായ സി സുനില്‍ , എ പി ഷിജിന്‍ , എ അനില്‍ , ടി ഷഫീക് അലി , കെ കെ സുജീഷ് , പ്രിവന്റീവ് ഓഫീസര്‍ പി മനോജ് എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/8915/75-liters-from-azhiyur-foreign-liquor-seized)