വടകര: പഴങ്കാവ് ഫയർ സ്റ്റേഷൻ സമീപം എൻ.എ വാസു തച്ചങ്കണ്ടി (75) അന്തരിച്ചു.
ഭാര്യ: പത്മിനി. മക്കൾ: പവിത, വിനിത, വിജിത. മരുമക്കൾ: ബാബു പുതുപ്പണം, രമേശൻ കരുവഞ്ചേരി, രാമചന്ദ്രൻ ഇരിങ്ങൽ.
സഹോദരങ്ങൾ: രാഘൂട്ടി (ആധാരം എഴുത്ത്), ചന്ദ്രൻ (റിട്ട: പിഡബ്ല്യുഡി) പരേതരായ കൃഷ്ണൻ ചോളംവയൽ, ദാമു പഴങ്കാവ്.
Thachankandi Vasu passed away