---
title: "നളിനാക്ഷൻ അനുസ്മരണം; കവിയരങ്ങ് ശ്രദ്ധ പിടിച്ചുപറ്റി"
english_title: "Remembrance of Nalinaction; Kaviarang caught attention"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/89439/remembrance-of-nalinaction-kaviarang-caught-attention"
published_at: "2023-01-10T18:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bd5c84ceb2b_kaviyarang.jpg"
keywords: []
---

# നളിനാക്ഷൻ അനുസ്മരണം; കവിയരങ്ങ് ശ്രദ്ധ പിടിച്ചുപറ്റി

> **Lead Summary:** **ഒഞ്ചിയം: **കണ്ണൂക്കരയിൽ വെച്ച് നളിനാക്ഷൻ അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന കവിയരങ്ങ് ജനശ്രദ്ധ പിടിച്ചുപറ്റി. അനുസ്മരണ സമിതി ചെയർമാൻ ഡോ: രാജീവൻ അധ്യക്ഷത വഹിച്ചു.

## Article Content

**ഒഞ്ചിയം: **കണ്ണൂക്കരയിൽ വെച്ച് നളിനാക്ഷൻ അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന കവിയരങ്ങ് ജനശ്രദ്ധ പിടിച്ചുപറ്റി. അനുസ്മരണ സമിതി ചെയർമാൻ ഡോ: രാജീവൻ അധ്യക്ഷത വഹിച്ചു.

പ്രശസ്ത കവി വിമിഷ് മണിയൂർ കവിയരങ്ങ് ഉദ്ഘാടനം ചെയ്തു. കവികളായ ശ്രീനി എടച്ചേരി, രാജാ റാം തൈപ്പള്ളി , ഹീര വടകര , ബിന്ദു മോൾ പി എസ്, അശ്വതി ഓർക്കാട്ടേരി,വാസു മുല്ലേരി. സോമസുന്ദരൻ ഒഞ്ചിയം, ശ്രീജ. എൽ.എസ്,അനിവേദ , പ്രദീഷ് തട്ടോളിക്കര, ജിനചന്ദ്രൻ ചോമ്പാല എന്നിവർ സ്വന്തം കവിതകൾ അവതരിപ്പിച്ചു.

ജയപ്രസാദ് ,സ്വാഗതവും സന്തോഷ് മുല്ലപ്പള്ളി, നന്ദിയും പറഞ്ഞു. .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/89439/remembrance-of-nalinaction-kaviarang-caught-attention)