കുറഞ്ഞാലിയോട്ട് കെ മൊയ്തു മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ചു

കുറഞ്ഞാലിയോട്ട് കെ മൊയ്തു മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ചു
Jan 10, 2023 11:05 PM | By Vyshnavy Rajan

ഓർക്കാട്ടേരി : കുറിഞ്ഞാലിയോട് പ്രദേശത്ത് സോഷ്യലിസ്റ്റ് പ്രസ്ഥാനം വളർത്തിയെടുക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച കെ. മൊയ്തു മാസ്റ്ററുടെ പതിനഞ്ചാം ചരമവാർഷിക ദിനo എൽ.ജ ഡി പന്ത്രണ്ടാം വാർഡ് കമ്മിറ്റി സമുചിതമായി ആചരിച്ചു.

അനുസ്മരണ സമ്മേളനം എൽ.ജെ ഡി ജില്ല പ്രസിഡണ്ട് മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എം.കെ. കുഞ്ഞിക്കണ്ണൻ മാസ്റ്റർ , ദിവാകരൻ മാസ്റ്റർ, സന്തോഷ് വേങ്ങോളി , ബേബി ബാലപ്രത്ത്, കെ.ശശികുമാർ എന്നിവർ സംസാരിച്ചു. പി.ടി.കെ.സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബി.കെ. ഗിരീഷ് നന്ദി പറഞ്ഞു.

The commemoration was organized by Master Minnalyot K Moitu

Next TV

Related Stories
#ldsf|ലഘുലേഖ പ്രകാശനം ഇടത് ചേരിയെ ശക്തിപ്പെടുത്താൻ ആഹ്വാനം ചെയ്ത് എൽ.ഡി.എസ്.എഫ്

Apr 19, 2024 02:14 PM

#ldsf|ലഘുലേഖ പ്രകാശനം ഇടത് ചേരിയെ ശക്തിപ്പെടുത്താൻ ആഹ്വാനം ചെയ്ത് എൽ.ഡി.എസ്.എഫ്

എൽ.ഡി.എസ്.എഫ് പാർലമെന്റ് മണ്ഡലം കമ്മിറ്റി തയ്യാറാക്കിയ ലഘുലേഖ സ്റ്റുഡൻസ് വിത്ത് ടീച്ചർ കൊയിലാണ്ടി മണ്ഡലത്തിലെ തച്ചൻകുന്നിൽ വെച്ച് കെ.കെ.ശൈലജ...

Read More >>
#arrest| വടകരയിൽ വീട്ടമ്മയെ ബോംബ് എറിഞ്ഞ കേസ് : രണ്ടു പേർ അറസ്റ്റിൽ

Apr 19, 2024 12:00 PM

#arrest| വടകരയിൽ വീട്ടമ്മയെ ബോംബ് എറിഞ്ഞ കേസ് : രണ്ടു പേർ അറസ്റ്റിൽ

2023 ഫെ​ബ്രു​വ​രി​യി​ൽ വ​ട​ക​ര പു​തു​പ്പ​ണം ക​റു​ക​പ്പാ​ല​ത്ത് താ​മ​സി​ക്കു​ന്ന വീ​ട്ട​മ്മ​യെ ബോ​ബെ​റി​ഞ്ഞ് പ​രി​ക്കേ​ൽ​പി​ച്ച...

Read More >>
#paraco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

Apr 19, 2024 11:48 AM

#paraco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

ഡോ. വികാസ് മലിനേനിയുടെ സേവനം എല്ലാ തിങ്കൾ, ബുധൻ ദിവസങ്ങളിൽ വൈകീട്ട് 3.30 മുതൽ 5 മണി...

Read More >>
#cmhospital | അൻപതാം വാർഷികം: വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

Apr 19, 2024 10:18 AM

#cmhospital | അൻപതാം വാർഷികം: വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്...

Read More >>
#techFest |ക്വാസോ ലിബറ൦ ടെക് ഫെസ്റ്റ് ആരംഭിച്ചു

Apr 19, 2024 06:42 AM

#techFest |ക്വാസോ ലിബറ൦ ടെക് ഫെസ്റ്റ് ആരംഭിച്ചു

ഫെസ്റ്റിനോടനുബന്ധിച്ച് നടന്ന മാഗ്നത്തോൺ, എജുക്കേഷ൯ കോൺക്ളെയ് വ്, ഷാ൪ക്ക് ഹണ്ട് എന്നിവ...

Read More >>
#UDF |  എല്ലാവരെയും ശരിയാക്കാം; ഗവ. കോളെജ് അധ്യാപകന്റെ വിദ്വേഷ പോസ്റ്റ്; പരാതി നല്‍കി  യുഡിഎഫ്

Apr 19, 2024 06:13 AM

#UDF | എല്ലാവരെയും ശരിയാക്കാം; ഗവ. കോളെജ് അധ്യാപകന്റെ വിദ്വേഷ പോസ്റ്റ്; പരാതി നല്‍കി യുഡിഎഫ്

വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയെക്കുറിച്ചും അണികളെക്കുറിച്ചും വളരെ മോശം പരാമര്‍ശങ്ങളാണ്...

Read More >>
Top Stories










News Roundup