തോടന്നൂർ : പ്രമുഖ വ്യാപാരിയും, വടകര മാർക്കറ്റ് റോഡ് കെ.എം.എ സ്റ്റോർ ഉടമയുമായിരുന്ന മീത്തലെ കോറോത്ത് മൂസ ഹാജി (ഷാഹിൻ മഹൽ 75) അന്തരിച്ചു.
ഭാര്യ നഫീസ ഹജ്ജുമ്മ പുത്തൻപുരയ്ക്കൽ.
മക്കൾ: ഷംസുദ്ദീൻ, ഹഫ്സത്ത്, സുബൈബത്ത്. മരുമക്കൾ: അസീസ് കുയ്യന, നാസർ പുത്തലത്ത്, സമീറ വാരിപ്പറമ്പത്ത്.
Koroth Musa Haji passed away