---
title: "കുറഞ്ഞാലിയോട്ട് കെ മൊയ്തു മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ചു "
english_title: "The commemoration was organized by Kuranjaliyot K Moythu Master"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/89645/the-commemoration-was-organized-by-kuranjaliyot-k-moythu-master"
published_at: "2023-01-11T17:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bea0b48671e_anusmaranam.jpg"
keywords: []
---

# കുറഞ്ഞാലിയോട്ട് കെ മൊയ്തു മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ചു 

> **Lead Summary:** **ഓർക്കാട്ടേരി : **കുറിഞ്ഞാലിയോട് പ്രദേശത്ത് സോഷ്യലിസ്റ്റ് പ്രസ്ഥാനം വളർത്തിയെടുക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച കെ. മൊയ്തു മാസ്റ്ററുടെ പതിനഞ്ചാം ചരമവാർഷിക ദിനo എൽ.ജ ഡി പന്ത്രണ്ടാം വാർഡ് കമ്മിറ്റി സമുചിതമായി ആചരിച്ചു.

## Article Content

**ഓർക്കാട്ടേരി : **കുറിഞ്ഞാലിയോട് പ്രദേശത്ത് സോഷ്യലിസ്റ്റ് പ്രസ്ഥാനം വളർത്തിയെടുക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച കെ. മൊയ്തു മാസ്റ്ററുടെ പതിനഞ്ചാം ചരമവാർഷിക ദിനo എൽ.ജ ഡി പന്ത്രണ്ടാം വാർഡ് കമ്മിറ്റി സമുചിതമായി ആചരിച്ചു.

അനുസ്മരണ സമ്മേളനം എൽ.ജെ ഡി ജില്ല പ്രസിഡണ്ട് മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എം.കെ. കുഞ്ഞിക്കണ്ണൻ മാസ്റ്റർ , ദിവാകരൻ മാസ്റ്റർ, സന്തോഷ് വേങ്ങോളി , ബേബി ബാലപ്രത്ത്, കെ.ശശികുമാർ എന്നിവർ സംസാരിച്ചു.

പി.ടി.കെ.സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബി.കെ. ഗിരീഷ് നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/89645/the-commemoration-was-organized-by-kuranjaliyot-k-moythu-master)