---
title: "കോട്ടപ്പള്ളി രക്തസാക്ഷികളുടെ ഓര്‍മ്മ പുതുക്കി"
english_title: " Kottapalli Martyrs' Day celebrations were organized"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/9018/kottapalli-martyrs-day-celebrations-were-organized"
published_at: "2021-11-05T12:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6184d18a35987_kottapally day .jpg"
keywords: []
---

# കോട്ടപ്പള്ളി രക്തസാക്ഷികളുടെ ഓര്‍മ്മ പുതുക്കി

> **Lead Summary:** തിരുവള്ളൂര്‍: കോട്ടപ്പള്ളി തിരുമന കുഞ്ഞിരാമന്‍ നമ്പ്യാര്‍, കീഴനപുറത്ത് ഇബ്രാഹിം എന്നിവരുടെ അമ്പതാമത് രക്തസാക്ഷിദിനം ആചരിച്ചു. അമ്മാരപ്പള്ളി കുഞ്ഞിശങ്കരന്‍ മാസ്റ്റര്‍ രക്തസാക്ഷി ദിനാചരണം ഉദ്ഘാടനം ചെയ്തു.

## Article Content

തിരുവള്ളൂര്‍: കോട്ടപ്പള്ളി തിരുമന കുഞ്ഞിരാമന്‍ നമ്പ്യാര്‍, കീഴനപുറത്ത് ഇബ്രാഹിം എന്നിവരുടെ അമ്പതാമത് രക്തസാക്ഷിദിനം ആചരിച്ചു. അമ്മാരപ്പള്ളി കുഞ്ഞിശങ്കരന്‍ മാസ്റ്റര്‍ രക്തസാക്ഷി ദിനാചരണം ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡണ്ട് ആര്‍ രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എടവത്ത് കണ്ടി കുഞ്ഞിരാമന്‍ ബവിത്ത്മലോല്‍ പ്രതീഷ് കോട്ടപ്പള്ളി കള്ളീലാത്ത് ഭാസ്‌കരന്‍ വി പി കുമാരന്‍ മാസ്റ്റര്‍ കെ കെ ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.

കാലത്ത് പ്രഭാതഭേരി നടത്തി. 1971 നവംബര്‍ 4 നാണ് സിപിഎം ഇരുവരും സിപിഎം പ്രവര്‍ത്തകരാല്‍ കൊല്ലപ്പെട്ടുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/9018/kottapalli-martyrs-day-celebrations-were-organized)