---
title: "ലഹരിക്കെതിരെ പടയൊരുക്കം;മദ്യ നിരോധന സമിതി ജില്ലാ കൺവെൻഷൻ ഇന്ന് "
english_title: "Preparation of war against intoxication; Madhya Nirodhana Samiti district convention today"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/90541/preparation-of-war-against-intoxication-madhya-nirodhana-samiti-district-convention-today"
published_at: "2023-01-16T08:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c4b7784e1b4_MADYA_NIRODANA_SAMITHI.jpg"
keywords: []
---

# ലഹരിക്കെതിരെ പടയൊരുക്കം;മദ്യ നിരോധന സമിതി ജില്ലാ കൺവെൻഷൻ ഇന്ന് 

> **Lead Summary:** **വടകര:** കേരള മദ്യ നിരോധന സമിതി കോഴിക്കോട് ജില്ലാ കൺവെൻഷൻ ഇന്ന്. വടകര മുൻസിപ്പൽ പാർക്ക് ഓഡിറ്റോറിയത്തിൽ തിങ്കളാഴ്ച കാലത്ത് 9 മണി മുതൽ നടക്കും.

## Article Content

**വടകര:** കേരള മദ്യ നിരോധന സമിതി കോഴിക്കോട് ജില്ലാ കൺവെൻഷൻ ഇന്ന്. വടകര മുൻസിപ്പൽ പാർക്ക് ഓഡിറ്റോറിയത്തിൽ തിങ്കളാഴ്ച കാലത്ത് 9 മണി മുതൽ നടക്കും.

കേരള മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡൻറ് കെ. പി.ദുര്യോധനൻ, ,സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. കെ. മുരളീധരൻ നായർ,ആൾ ഇന്ത്യ കോർ കമ്മിറ്റി കൺവീനർ റവ. സനിൽ രാജ് സൈമൺ , കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസിഡൻറ് എ. കെ. മുഹമ്മദ്, സംസ്ഥാന വൈസ് പ്രസിഡണ്ട് ദാമോദരൻ കോഴഞ്ചേരി, സംസ്ഥാന വൈസ് പ്രസിഡൻറ് ഡോ. ജി. സജി എസ്,ട്രഷറർ ശശിധരൻ നായർ. എന്നിവർ ഉൾപ്പെടെ അഖിലേന്ത്യ സംസ്ഥാന നേതാക്കന്മാർ പങ്കെടുക്കും.

സമ്മേളനത്തിൽ പൊതുജനങ്ങൾക്കും പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/90541/preparation-of-war-against-intoxication-madhya-nirodhana-samiti-district-convention-today)