---
title: "എം ആർ മൊയ്‌തുവിൻ്റെ സ്മരണ; വില്ല്യപ്പള്ളി എം ജെ ആശ ഹോസ്പിറ്റലിൽ വാട്ടർ കൂളർ സ്ഥാപിച്ചു"
english_title: "In memory of Mr Moytu; A water cooler has been installed at MJ Asha Hospital, Villyapalli"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/90632/in-memory-of-mr-moytu-a-water-cooler-has-been-installed-at-mj-asha-hospital-villyapalli"
published_at: "2023-01-16T15:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c51c339ca11_watercooler.jpg"
keywords: []
---

# എം ആർ മൊയ്‌തുവിൻ്റെ സ്മരണ; വില്ല്യപ്പള്ളി എം ജെ ആശ ഹോസ്പിറ്റലിൽ വാട്ടർ കൂളർ സ്ഥാപിച്ചു

> **Lead Summary:** **വടകര: **കാർത്തികപ്പള്ളിയിലെ പൗര പ്രമുഖനും നിരവധി മേഖലകളിൽ നേതൃത്വം വഹിച്ച വ്യക്തിത്വവുമായ എം ആർ മൊയ്‌തുവിൻ്റെ സ്മരണാർത്ഥം വില്ല്യപ്പള്ളി എം ജെ ആശ ഹോസ്പിറ്റലിൽ വാട്ടർ കൂളർ സ്ഥാപിച്ചു.

## Article Content

**വടകര: **കാർത്തികപ്പള്ളിയിലെ പൗര പ്രമുഖനും നിരവധി മേഖലകളിൽ നേതൃത്വം വഹിച്ച വ്യക്തിത്വവുമായ എം ആർ മൊയ്‌തുവിൻ്റെ സ്മരണാർത്ഥം വില്ല്യപ്പള്ളി എം ജെ ആശ ഹോസ്പിറ്റലിൽ വാട്ടർ കൂളർ സ്ഥാപിച്ചു.

സുനീർ നീലിയത്ത് അധ്യക്ഷനായി. കൂളർ ആറ്റക്കോയ തങ്ങൾ എം ജെ ആശ മാനേജ്മെൻറിന് കൈമാറി. കാർത്തികപ്പള്ളിയിലെ നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുത്തു .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/90632/in-memory-of-mr-moytu-a-water-cooler-has-been-installed-at-mj-asha-hospital-villyapalli)