---
title: "സ്വകാര്യവൽക്കരണം; ശക്തമായി പ്രതിഷേധം"
english_title: "privatization; Strong protest"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/90678/privatization-strong-protest"
published_at: "2023-01-16T18:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c550426928c_kseb.jpg"
keywords: []
---

# സ്വകാര്യവൽക്കരണം; ശക്തമായി പ്രതിഷേധം

> **Lead Summary:** **അഴിയൂർ: **കെഎസ്ഇബിയെ സ്വകാര്യവൽക്കരിക്കുന്നതിനെതിരെ ജീവനക്കാർക്കിടയിൽ ശക്തമായി പ്രതിഷേധം.കെ.എസ്.ഇ.ബി.യെ സ്വകാര്യ വൽക്കരണത്തിലേക്ക് നയിക്കുന്ന ടോട്ടക്സ് മാതൃകാ സ്മാർട്ട് മീറ്റർ വ്യാപന ഉത്തരവിൻ്റെ പ്രഖ്യാപനത്തിൽ വടകരയിലുടനീളം വ്യാപക പ്രതിഷേധമാണ് നടന്നത്.

## Article Content

**അഴിയൂർ: **കെഎസ്ഇബിയെ സ്വകാര്യവൽക്കരിക്കുന്നതിനെതിരെ ജീവനക്കാർക്കിടയിൽ ശക്തമായി പ്രതിഷേധം.കെ.എസ്.ഇ.ബി.യെ സ്വകാര്യ വൽക്കരണത്തിലേക്ക് നയിക്കുന്ന ടോട്ടക്സ് മാതൃകാ സ്മാർട്ട് മീറ്റർ വ്യാപന ഉത്തരവിൻ്റെ പ്രഖ്യാപനത്തിൽ വടകരയിലുടനീളം വ്യാപക പ്രതിഷേധമാണ് നടന്നത്.

ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എൻജിനിയേഴ്സ് അസോസിയേഷൻ (EEFI )അഴിയൂർ സെക്ഷന്റ നേതൃത്വത്തിൽ സ്മാർട്ട് മീറ്റർ കോപ്പി കത്തിച്ച് കൊണ്ട് പ്രതിഷേധിച്ചു. സമാനമായി ഓർക്കാട്ടേരിയിലും പ്രതിഷേധം അരങ്ങേറി. അഴിയൂർ KSEB ഓഫീസ് പരിസരത്ത് ചേർന്ന പ്രതിഷേധ യോഗത്തിൽ Pk ബാബു മഹേഷ് ധന്യ T M,ഷാജി നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/90678/privatization-strong-protest)