---
title: "അനുമോദനം; വിദ്യാർത്ഥിനിയെ ആദരിച്ചു "
english_title: "compliment ,The student was honored"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/90704/compliment-the-student-was-honored"
published_at: "2023-01-16T20:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c564f698991_anumodhanam.jpg"
keywords: []
---

# അനുമോദനം; വിദ്യാർത്ഥിനിയെ ആദരിച്ചു 

> **Lead Summary:** **വടകര:** സി.എ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥിനിയെ ആദരിച്ചു. സി.എ പരീക്ഷയിൽ ഉന്നത വിജയം നേടിയ പി.കെ ഹിന പർവീനെ വടകര മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയാണ് അനുമോദിച്ചത്.

## Article Content

**വടകര:** സി.എ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥിനിയെ ആദരിച്ചു. സി.എ പരീക്ഷയിൽ ഉന്നത വിജയം നേടിയ പി.കെ ഹിന പർവീനെ വടകര മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയാണ് അനുമോദിച്ചത്.

ജില്ലാ യൂത്ത് സിക്രട്ടറി ഷുഹൈബ് കുന്നത്ത് ഉപഹാരം നൽകി. പി.കെ.സി ഇല്ല്യാസ്, അൻസീർ പനോളി, താഹ പാക്കയിൽ, മുനീർ പനങ്ങോട്ട്, യൂനുസ് ആവിക്കൽ,ആർ.സിറാജ്, ജാസിം പണിക്കോട്ടി പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/90704/compliment-the-student-was-honored)