---
title: "സേനാനിക്ക് പ്രണാമം; പ്രമുഖ സ്വാതന്ത്രസമര സേനാനി കെ.പി കുമാരനെ അനുസ്മരിച്ച് നാട് "
english_title: "In memory of prominent freedom fighter KP Kumaran"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/92004/in-memory-of-prominent-freedom-fighter-kp-kumaran"
published_at: "2023-01-23T18:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ce81dc41a95_SENANI_ANUSMARANM.jpg"
keywords: []
---

# സേനാനിക്ക് പ്രണാമം; പ്രമുഖ സ്വാതന്ത്രസമര സേനാനി കെ.പി കുമാരനെ അനുസ്മരിച്ച് നാട് 

> **Lead Summary:** **ചോമ്പാല: **സ്വാതന്ത്ര്യസമര സേനാനിക്ക് നാടിൻറെ അനുസ്മരണം.ചോമ്പാല ഹാർബറിന് സമീപത്തെ പ്രമുഖ സ്വാതന്ത്യ സമര സേനാനിയായ കെ.പി കുമാരന്റെ 2ാം ചരമവാർഷിക ദിനം ആദരവോടെ ആചരിച്ചു.

## Article Content

**ചോമ്പാല: **സ്വാതന്ത്ര്യസമര സേനാനിക്ക് നാടിൻറെ അനുസ്മരണം.ചോമ്പാല ഹാർബറിന് സമീപത്തെ പ്രമുഖ സ്വാതന്ത്യ സമര സേനാനിയായ കെ.പി കുമാരന്റെ 2ാം ചരമവാർഷിക ദിനം ആദരവോടെ ആചരിച്ചു.

അനുസ്മര യോഗം, പുഷ്പാർച്ചന നടത്തി.കോൺഗ്രസ്‌ പ്രവർത്തകരായ പ്രഭുദാസ്, കെ.വി ബാലകൃഷ്ണൻ,പാമ്പള്ളി ബാലകൃഷ്ണൻ,കുഞ്ഞികൃഷ്ണൻ മാസ്റ്റർ,ശങ്കരൻ K P,പ്രമോദ് ലാൽ,പ്രമോദ് ആവേലി,രാമചന്ദ്രൻ T C അശോകൻ കളത്തിൽ,P K കോയ, സിറാജ് മുക്കാളി,ഷൈൻ പുരുഷോത്തമൻ സംബന്ധിച്ചു.

കൂടാതെ അദ്ദേഹത്തിൻ്റെ മക്കളായ ജയപ്രകാശ്, ജയപ്രഭ, ജയപ്രദീഷ്, ജയശ്രീയും മറ്റു കുടുംബാങ്ങളും അനുസ്മരണ ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/92004/in-memory-of-prominent-freedom-fighter-kp-kumaran)