ചോമ്പാല: കുഞ്ഞിപ്പള്ളി നടുച്ചാലില്‍ കണ്ടിയില്‍ കുഞ്ഞിരാമന്‍ (69) അന്തരിച്ചു.
ഭാര്യ:ശാന്ത മക്കൾ:ഷെെമ,ഷെെന,ഷെെമിത്.


മരുമക്കൾ:രാധാകൃഷ്ണന്‍, പ്രേംജിത്,മനീഷ. സഹോദരങ്ങൾ:ഗോവിന്ദന്‍ കുഞ്ഞിക്കണാരന്‍,ജാനു (പരേതർ).
ശവസംസ്കാരം നാളെ കാലത്ത് 8 മണിക്ക് വീട്ടുവളപ്പില്‍
Kandiyil Kunhiraman passed away