---
title: "വടകരയിൽ കടൽക്ഷോഭം; മൂന്ന് ഫൈബർ വള്ളങ്ങൾ തകർന്നു "
english_title: "Rough seas in Vadakara; Three fiber boats were wrecked"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/92507/rough-seas-in-vadakara-three-fiber-boats-were-wrecked"
published_at: "2023-01-26T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d21e778aec7_vadaka_kadal.jpg"
keywords: []
---

# വടകരയിൽ കടൽക്ഷോഭം; മൂന്ന് ഫൈബർ വള്ളങ്ങൾ തകർന്നു 

> **Lead Summary:** **വടകര:** വടകരയിൽ കടൽക്ഷോഭം . വേലിയേറ്റത്തോടൊപ്പം ശക്തമായ തിരമാലകൾ കരയിലേക്ക് അടിച്ച് കയറിയതാണ് കാരണം .

## Article Content

**വടകര:** വടകരയിൽ കടൽക്ഷോഭം . വേലിയേറ്റത്തോടൊപ്പം ശക്തമായ തിരമാലകൾ കരയിലേക്ക് അടിച്ച് കയറിയതാണ് കാരണം .

പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം.മൂന്ന് ഫൈബർ വള്ളങ്ങൾ തകർന്നു .

6 ലക്ഷം രൂപയിലേറെ നഷ്ടം സംഭവിച്ചതായി മത്സ്യ തൊഴിലാളികൾ പറയുന്നു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/92507/rough-seas-in-vadakara-three-fiber-boats-were-wrecked)