---
title: "മാതൃകയായി അഭിരാമി; ലഭിച്ച ക്യാഷ് അവാർഡ് പാലിയേറ്റീവ് കെയറിന് നൽകി "
english_title: "Abhirami as a role model; The cash award received went to Palliative Care"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/92973/abhirami-as-a-role-model-the-cash-award-received-went-to-palliative-care"
published_at: "2023-01-28T13:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d4daeb0a9c5_CASH_AWARD_PALIYATIVE.jpg"
keywords: []
---

# മാതൃകയായി അഭിരാമി; ലഭിച്ച ക്യാഷ് അവാർഡ് പാലിയേറ്റീവ് കെയറിന് നൽകി 

> **Lead Summary:** **വടകര: **കഠിനാധ്വാനത്താൽ ലഭിച്ച ക്യാഷ് അവാർഡ് പാലിയേറ്റീവ് കെയറിന് നൽകിയ അഭിരാമി. സംസ്ഥാന കബഡി ടൂർണമെന്റിലാണ് കോഴിക്കോട് ജില്ലാ ടീമിലേക്ക് അഭിരാമിക്ക് സെലക്ഷൻ ലഭിച്ചത്.

## Article Content

**വടകര: **കഠിനാധ്വാനത്താൽ ലഭിച്ച ക്യാഷ് അവാർഡ് പാലിയേറ്റീവ് കെയറിന് നൽകിയ അഭിരാമി. സംസ്ഥാന കബഡി ടൂർണമെന്റിലാണ് കോഴിക്കോട് ജില്ലാ ടീമിലേക്ക് അഭിരാമിക്ക് സെലക്ഷൻ ലഭിച്ചത്.

അഭിരാമി ഹാഷ്മി നഗർ പാലിയേറ്റീവ് നഗർ യൂണിറ്റ് പ്രസിഡണ്ട് രേഷ്മ വിനോദിന്റെ മകൾ കൂടിയാണ്. തനിക്കു ലഭിച്ച ക്യാഷ് അവാർഡ് അഭിരാമി പുതുപ്പണം പാലിയേറ്റീവിന് കൈമാറി.

എംപി ശോഭന സ്വീകരിച്ചു. അഭിരാമിയുടെ മാതാപിതാക്കൾ, പുതുപ്പണം പാലിയേറ്റീവ് മെമ്പർമാർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/92973/abhirami-as-a-role-model-the-cash-award-received-went-to-palliative-care)