---
title: "വനിതാ ലീഗ്; അഴിയൂരിൽ സമ്മേളനം സംഘടിപ്പിച്ചു "
english_title: "Women's League; A conference was organized at Azhiyur"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/92974/womens-league-a-conference-was-organized-at-azhiyur"
published_at: "2023-01-28T14:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d4e0040e145_VANITHA_LEAGUE.jpg"
keywords: []
---

# വനിതാ ലീഗ്; അഴിയൂരിൽ സമ്മേളനം സംഘടിപ്പിച്ചു 

> **Lead Summary:** **അഴിയൂർ: **അഴിയൂരിൽ വനിതാ ലീഗ് സമ്മേളനം സംഘടിപ്പിച്ചു. അഴിയൂർ പഞ്ചായത്ത് വനിതാ ലീഗിന്റെ ആഭിമുഖ്യത്തിലാണ് കുഞ്ഞിപ്പള്ളി മശ്രിഖ് ഓഡിറ്റോറിയത്തിൽ സമ്മേളനം സംഘടിപ്പിച്ചത്.

## Article Content

**അഴിയൂർ: **അഴിയൂരിൽ വനിതാ ലീഗ് സമ്മേളനം സംഘടിപ്പിച്ചു. അഴിയൂർ പഞ്ചായത്ത് വനിതാ ലീഗിന്റെ ആഭിമുഖ്യത്തിലാണ് കുഞ്ഞിപ്പള്ളി മശ്രിഖ് ഓഡിറ്റോറിയത്തിൽ സമ്മേളനം സംഘടിപ്പിച്ചത്.

ഗ്രാമ പഞ്ചായത്ത് പ്രസി ഡണ്ട് ആയിഷ ഉമ്മർ അദ്ധ്യക്ഷത വഹിച്ചു. വനിതാ ലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജ് ഉൽഘാടനം ചെയ്തു. ചൊക്ലി ഗ്രാമ പഞ്ചായത്ത് മെമ്പർ സറീന ചൊക്ലി, വി.സഫിയ, ജാസ്മിൻ കല്ലേരി, സഫിയ മാടോള്ളതിൽ സംസാരിച്ചു.

പരിപാടിയിൽ വനിതാ ലീഗ് നേതാക്കന്മാർ പ്രവർത്തകർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/92974/womens-league-a-conference-was-organized-at-azhiyur)