---
title: "കുനീമ്മൽ കമലാക്ഷി അമ്മ മരണപ്പെട്ടു "
english_title: "Kunimmal Kamalakshi Amma passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/92993/kunimmal-kamalakshi-amma-passed-away"
published_at: "2023-01-28T15:03:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d4ec35aca3b_DEATH.jpg"
keywords: []
---

# കുനീമ്മൽ കമലാക്ഷി അമ്മ മരണപ്പെട്ടു 

> **Lead Summary:** **തിരുവള്ളൂർ: **കുനീമ്മൽ കമലാക്ഷി അമ്മ മരണപ്പെട്ടു. പരേതനായ കുനീമ്മൽ നാരായണൻ നായരുടെ ഭാര്യയാണ്.

## Article Content

**തിരുവള്ളൂർ: **കുനീമ്മൽ കമലാക്ഷി അമ്മ മരണപ്പെട്ടു. പരേതനായ കുനീമ്മൽ നാരായണൻ നായരുടെ ഭാര്യയാണ്.

മക്കൾ: ശിന്നൻ, വിശ്വനാഥൻ (സ്മെയിൽ സ്റ്റുഡിയോ), സുമതി, ബാബു, സത്യൻ, ഹരിദാസൻ ,ശ്രിജ.

 ശവ സംസ്കാരം നാളെ(29/01/2023) കാലത്ത്‌ 8 മണിക്ക്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/92993/kunimmal-kamalakshi-amma-passed-away)