---
title: "രാമൻകുട്ടി നമ്പ്യാർ അന്തരിച്ചു "
english_title: "Ramankutty Nambiar passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/93163/ramankutty-nambiar-passed-away"
published_at: "2023-01-29T12:40:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d61c01e89c3_DEATH.jpg"
keywords: []
---

# രാമൻകുട്ടി നമ്പ്യാർ അന്തരിച്ചു 

> **Lead Summary:** **ചോമ്പാല : ** കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപകരിൽ ഒരാളായ മൊയാരത്ത് ശങ്കരൻ്റെ തറവാട്ടിലെ മുതിർന്ന കാരണവരും ആർട്ട് ഓഫ് ലിവിംഗ് കൂടുംബാംഗവുമായ മുക്കാളി രമ്യ നിവാസിൽ രാമൻ കുട്ടി നമ്പ്യാർ എം (88 വയസ്സ്) അന്തരിച്ചു.

## Article Content

**ചോമ്പാല : ** കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപകരിൽ ഒരാളായ മൊയാരത്ത് ശങ്കരൻ്റെ തറവാട്ടിലെ മുതിർന്ന കാരണവരും ആർട്ട് ഓഫ് ലിവിംഗ് കൂടുംബാംഗവുമായ മുക്കാളി രമ്യ നിവാസിൽ രാമൻ കുട്ടി നമ്പ്യാർ എം (88 വയസ്സ്) അന്തരിച്ചു.

എൽഐസിയിൽ ആദ്യകാല ജീവനക്കാരനായിരുന്നു . ചോമ്പാലയിൽ ആർട്ട് ഓഫ് ലിവിംഗ് പ്രസ്ഥാനം കെട്ടിപടുക്കുന്നതിൽ പ്രധാനിയും സ്ഥാപനത്തിൻ്റെ ട്രഷറും ആണ്.ആർട്ട് ഓഫ് ലിവിംഗിൻ്റെ കെട്ടിടം നിർമ്മിച്ച സ്ഥലം അദ്ദേഹം സൗജന്യമായി നൽകിയതാണ് .

ഭാര്യ: കൊയിലോത്ത് അമ്മുക്കുട്ടി അമ്മ ,മകൾ: രമ കൊയിലോത്ത് ( ആർട്ട് ഓഫ് ലിവിംഗ് ടീച്ചറും സൈക്കോളജിക്കൽ കൗൺസിലറുമാണ് ) മരുമകൻ: ജയദേവ് എം (റിട്ട: കേരള ഗ്രാമീൺ ബാങ്ക് മാനേജർ )

സഹോദരങ്ങൾ :ഗോപാലൻ നമ്പ്യാർ ( റിട്ട: അസി.കമ്മീഷണർ, സെയിൽസ് ടാക്സ് ) ബാലകൃഷ്ണൻ നമ്പ്യാർ ( റിട്ട: ഡിഫൻസ് എക്കൗണ്ട്സ് ) ശാരദ അമ്മ എം പരേതരായ ജാനകി അമ്മ എം , രവീന്ദ്രൻ നമ്പ്യാർ ( ഓഫീസർ ഡിഫൻസ് എക്കൗണ്ട്സ് )

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/93163/ramankutty-nambiar-passed-away)