---
title: "ഗോഡ് ഫ്രഡ് അന്തരിച്ചു "
english_title: "God Fred passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/93164/god-fred-passed-away"
published_at: "2023-01-29T12:44:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d61ce305fa0_DEATH_2.jpg"
keywords: []
---

# ഗോഡ് ഫ്രഡ് അന്തരിച്ചു 

> **Lead Summary:** **ചോമ്പാല: **ചോമ്പാല സി എസ് ഐ ക്രിസ്ത്യൻ മുള്ളർ ചർച്ച് സഭാംഗം ആയ ഗോഡ്ഫ്രഡ്‌ മാവീട്ടിൽ അന്തരിച്ചു.

## Article Content

**ചോമ്പാല: **ചോമ്പാല സി എസ് ഐ ക്രിസ്ത്യൻ മുള്ളർ ചർച്ച് സഭാംഗം ആയ ഗോഡ്ഫ്രഡ്‌ മാവീട്ടിൽ അന്തരിച്ചു.

ഭാര്യ :പരേതയായ ജോയ്‌സി. മക്കൾ:ഷെറിൽ പ്രമോദ്(മലബാർ ഡയോസിസ് കൗൺസിൽ അംഗം, മലബാർ ഡയോസിസ് കണ്ണൂർ ഏരിയ പ്രോപ്പർട്ടി ഓഫീസർ, ചോമ്പാല ബി ഈ എം എൽ പി സ്കൂൾ PTA പ്രസിഡണ്ട്‌ ), ഷീന എന്നിവർ മക്കളാണ്.

മരുമകൻ: ബൈജു സംസ്കാര ശുശ്രുഷ ഇന്ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് ഭവനത്തിൽ നിന്ന് ആരംഭിക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/93164/god-fred-passed-away)