---
title: "പഴങ്കാവ് യൂണിറ്റ് ; പെൻഷനേഴ്സ് യൂണിയൻ സമ്മേളനം "
english_title: "Pangkavu Unit; Pensioners Union Conference"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/93193/pangkavu-unit-pensioners-union-conference"
published_at: "2023-01-29T16:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d64b84d1099_SAMMELANAM.jpg"
keywords: []
---

# പഴങ്കാവ് യൂണിറ്റ് ; പെൻഷനേഴ്സ് യൂണിയൻ സമ്മേളനം 

> **Lead Summary:** **വടകര: **കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പഴങ്കാവ് യൂണിറ്റ് സമ്മേളനം നടന്നു. വേണു കക്കട്ടിൽ ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര: **കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പഴങ്കാവ് യൂണിറ്റ് സമ്മേളനം നടന്നു. വേണു കക്കട്ടിൽ ഉദ്ഘാടനം ചെയ്തു.

ടി. ഭാസ്കരൻ, തങ്കമണി, പി കെ നാരായണൻ, ബാബു കാനപ്പള്ളി, കെ.പി രാധാകൃഷ്ണൻ, സി രാഘവൻ, രാജേന്ദ്രൻ, സതീശൻ സംസാരിച്ചു.

ഭാരവാഹികളായി ബാബു കാനപ്പള്ളി(പ്രസിഡണ്ട്) കെ പി രാധാകൃഷ്ണൻ, (സെക്രട്ടറി) സതീശൻ (ഖജാൻജി) തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/93193/pangkavu-unit-pensioners-union-conference)