---
title: "നാണിയമ്മ അന്തരിച്ചു"
english_title: "naniyamma passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/93226/naniyamma-passed-away"
published_at: "2023-01-29T19:48:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d680b307586_death.jpg"
keywords: []
---

# നാണിയമ്മ അന്തരിച്ചു

> **Lead Summary:** **കുട്ടോത്ത് : ** കുന്നോത്ത് പരേതനായ എൻ. കൃഷ്ണ കുറുപ്പിന്റെ ഭാര്യ നാണിയമ്മ അന്തരിച്ചു.

## Article Content

**കുട്ടോത്ത് : ** കുന്നോത്ത് പരേതനായ എൻ. കൃഷ്ണ കുറുപ്പിന്റെ ഭാര്യ നാണിയമ്മ അന്തരിച്ചു.

മക്കൾ : സാവിത്രി (കീഴൽ ) , സേതു . (റിട്ട: അധ്യാപകൻ കീഴൽ യു.പി സ്കൂൾ ) , വിജയൻ (രാജീവ് മെമ്മോറിയൽ ബി . എഡ് കോളേജ് മട്ടന്നൂർ ), സോമൻ (ദുബായ് ) , പരേതനായ പത്മനാഭൻ (റിട്ട : മിലിറ്ററി പള്ളിക്കര ), പരേതനായ വേണു (ബാംഗ്ലൂർ ).

മരുമക്കൾ : ദാമോദരൻ (റിട്ട: സബ് ഇൻസ്പക്ടർ ) , സജിത (വടകര സഹകരണ ആശുപത്രി ഹെഡ് നഴ്സ്), അനിത (വളയം), ലളിത (പൂനെ), ഗിരിജ ( പള്ളിക്കര ) , ഗീത (ബാംഗ്ലൂർ ).

സഹോദരങ്ങൾ : പരേതനായ നാരായണ കുറുപ്പ് (കുട്ടോത്ത് ) , പരേതനായ അപ്പുകുട്ടി കുറുപ്പ് (കീഴൽ) , പരേതനായ കുഞ്ഞികണ്ണ കുറുപ്പ് (പതിയാരക്കര ) , പരേതരായ ലക്ഷ്മി അമ്മ, പാർവ്വതി അമ്മ (പതിയാരക്കര )

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/93226/naniyamma-passed-away)