ഓർക്കാട്ടേരി: ഓർക്കാട്ടേരി ചിറ്റു കണ്ടി താഴ താമസിക്കുന്ന സി കെ ബഷീർ (61 ) വയസ്സ് ദുബായിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.


ഭാര്യ: നസീമ. മക്കൾ: റംഷീന . റഫ്ന അനസ്. മരുമക്കൾ: അഷ്കർ, സജീർ.
പിതാവ്: പരേതനായ അബ്ദുള്ള. മാതാവ്:ആയിശു .സഹോദരങ്ങൾ: കരീം, ഗഫൂർ, കുഞ്ഞൽമ, സഫിയ, മൈമു, സുഹറ, അസ്മ, സാജിദ.
ഖബറടക്കം നാളെ രാവിലെ 11 മണിക്ക് ഓർക്കാട്ടേരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
He died of a heart attack in Dubai