---
title: "അത്തിയൂർക്കുനി സൈനബ അന്തരിച്ചു "
english_title: "Athiyurkuni Zainaba passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/93272/athiyurkuni-zainaba-passed-away"
published_at: "2023-01-29T22:44:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d6a9d09017c_DEATH_4.jpg"
keywords: []
---

# അത്തിയൂർക്കുനി സൈനബ അന്തരിച്ചു 

> **Lead Summary:** **വെള്ളികുളങ്ങര: **അത്തിയൂർക്കുനി പുലയം കുന്നത്ത് സൈനബ അന്തരിച്ചു.

## Article Content

**വെള്ളികുളങ്ങര: **അത്തിയൂർക്കുനി പുലയം കുന്നത്ത് സൈനബ അന്തരിച്ചു.

ജ്യേഷ്ഠത്തി ആയിഷ ഒരു മാസം മുമ്പാണ് മരണപ്പെട്ടത്.

സഹോദരങ്ങൾ: പുലയം കുന്നത്ത് അബ്ദുള്ള ഹാജി, അബൂബക്കർ, പരേതരായ കുഞ്ഞമ്മദ് ഹാജി, ഇബ്രാഹിം, ആയിഷ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/93272/athiyurkuni-zainaba-passed-away)