---
title: "ക്യാമ്പ് നാളെ; പുത്തൂർ ഹൈസ്കൂൾ മെഡിക്കൽ ക്യാമ്പ് നാളെ "
english_title: "Puttur High School Medical Camp tomorrow"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/93370/puttur-high-school-medical-camp-tomorrow"
published_at: "2023-01-30T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d7790f97ff1_medical_camp.jpg"
keywords: []
---

# ക്യാമ്പ് നാളെ; പുത്തൂർ ഹൈസ്കൂൾ മെഡിക്കൽ ക്യാമ്പ് നാളെ 

> **Lead Summary:** **വടകര: **പുത്തൂർ ജി എച്ച് എസ് എസ് 94/ 95 ബാച്ച് 'പുളിമരച്ചോലയിൽ' നാളെ. ബാച്ചിന്റെ ആഭിമുഖ്യത്തിൽ ആസ്റ്റർ മിംസിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാമ്പ് നാളെ രാവിലെ 10 മണി മുതൽ.

## Article Content

**വടകര: **പുത്തൂർ ജി എച്ച് എസ് എസ് 94/ 95 ബാച്ച് 'പുളിമരച്ചോലയിൽ' നാളെ. ബാച്ചിന്റെ ആഭിമുഖ്യത്തിൽ ആസ്റ്റർ മിംസിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാമ്പ് നാളെ രാവിലെ 10 മണി മുതൽ.

നാളെ പത്തുമണിക്ക് ആരംഭിക്കുന്ന മെഡിക്കൽ ക്യാമ്പ് ഉച്ചയ്ക്ക് രണ്ടുവരെ പുത്തൂർ ജിഎച്ച്എസ്എസ് സ്കൂളിന് സമീപമാണ് നടക്കുന്നത്.

പങ്കെടുക്കാൻ താല്പര്യമുള്ളവർ രജിസ്ട്രേഷന് വേണ്ടി ബന്ധപ്പെടുക. 9495101947, 9946890099

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/93370/puttur-high-school-medical-camp-tomorrow)