---
title: "വിഷ രഹിതം; പച്ചക്കറികൾ വിതരണം ചെയ്തു "
english_title: "Vegetables were distributed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/93374/vegetables-were-distributed"
published_at: "2023-01-30T13:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d77b9f5cfbf_PACHAKARI_VITHARANAM.jpg"
keywords: []
---

# വിഷ രഹിതം; പച്ചക്കറികൾ വിതരണം ചെയ്തു 

> **Lead Summary:** **വടകര: **വടകര ബ്ലോക്ക് എംപ്ലോയീസ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ നീതി സ്റ്റോറിൽ വിഷ രഹിത പച്ചക്കറി വിതരണം ചെയ്തു. വിഷ രഹിത പച്ചക്കറി വിപണന സംഘം മുൻ പ്രസിഡണ്ട് എൻ.കെ. ഗോപാലൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.

## Article Content

**വടകര: **വടകര ബ്ലോക്ക് എംപ്ലോയീസ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ നീതി സ്റ്റോറിൽ വിഷ രഹിത പച്ചക്കറി വിതരണം ചെയ്തു. വിഷ രഹിത പച്ചക്കറി വിപണന സംഘം മുൻ പ്രസിഡണ്ട് എൻ.കെ. ഗോപാലൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.

വിഷരഹിത പച്ചക്കറികൾ ജീവിതത്തിന്റെ ഭാഗമാക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സെക്രട്ടറി പി രമേശ് ബാബു മുഖവുര ഭാഷണം നടത്തി. പ്രസിഡൻറ് കെ ശശികുമാർ അധ്യക്ഷത വഹിച്ചു

. എം വിജയൻ, കുന്നോത്ത് ചന്ദ്രൻ, കെ അനീഷ് കുമാർ, സുമിത്ത് ലാൽ, മാമ്പള്ളി പ്രേമൻ, പ്രദീപ്കുമാർ വി കെ, അതുൽ ഡി,പി സി ശശീന്ദ്രൻ, വൈശാഖ് വി, ശ്രീജ കെ എ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/93374/vegetables-were-distributed)