ഇന്ധന വില; ബിജെപി പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി

ഇന്ധന വില; ബിജെപി പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി
Nov 7, 2021 01:38 PM | By Anjana Shaji

അഴിയൂർ : കേന്ദ്ര സർക്കാർ പെട്രോളിയം ഉല്പന്നങ്ങൾക്കുള്ള എക്സൈസ് ഡ്യൂട്ടി കുറച്ചിട്ടും അനുപാതികമായി വാറ്റ് നികുതി കുറയ്ക്കാത്ത സംസ്ഥാന സർക്കാർ നിലപാടിനെതിരെ അഴിയൂരിൽ യുവമോർച്ച യുടെയും ബി.ജെ.പിയുടെയും നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

സംസ്ഥാന സർക്കാർ നിലപാട് ജനവിരുദ്ധവും വഞ്ചനയുമാണെന്നും മറ്റ് സംസ്ഥാനങ്ങൾ വാറ്റ് നികുതി കുറച്ച് കഴിഞ്ഞു എന്നാൽ കേരളം നികുതി കുറയ്ക്കാൻ തയ്യാറാവാത്തത് കേരളീയരോടുള്ള സംസ്ഥാന സർക്കാറിൻ്റെ വെല്ലുവിളിയാണെന്ന് അഴിയൂർ ചുങ്കത്ത് യുവമോർച്ചയുടെ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യ്തു കൊണ്ട് യുവമോർച്ച വടകര മണ്ഡലം പ്രസിഡൻ്റ് നിതിൻ അറക്കിലാട് കുറ്റപ്പെടുത്തി.

ബി.ജെ.പി അഴിയൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ മുക്കാളി ടൗണിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു ബി.ജെ.പി അഴിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് അജിത്ത് കുമാർ, വടകര മണ്ഡലം സെക്രട്ടറി രഗിലേഷ് അഴിയൂർ, യുവമോർച്ച അഴിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് മിഥുൻ ലാൽ, ബി.ജെ.പി അഴിയൂർ പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി ടി.പി.വിനീഷ് , സുബിഷ് .പി.വി, പ്രദീപ് കമാർ എന്നിവർ നേതൃത്വം നൽകി.

Fuel prices; BJP workers protest

Next TV

Related Stories
വടകര ക്ലിയർ വിഷനിൽ കണ്ണ്  ഡോക്ടറുടെ സൗജന്യ പരിശോധന ചൊവ്വ, വ്യാഴം ദിവസങ്ങളിൽ

Oct 7, 2022 04:06 PM

വടകര ക്ലിയർ വിഷനിൽ കണ്ണ് ഡോക്ടറുടെ സൗജന്യ പരിശോധന ചൊവ്വ, വ്യാഴം ദിവസങ്ങളിൽ

വടകര ക്ലിയർ വിഷനിൽ കണ്ണ് ഡോക്ടറുടെ സൗജന്യ പരിശോധന ചൊവ്വ, വ്യാഴം...

Read More >>
വലിയ പണ ചിലവില്ലാതെ പഠിക്കാം; ടാലൻ്റ് ഇൻ്റർനേഷണൽ അക്കാദമിയിൽ മെഡിക്കല്‍-എന്‍ജിനീയറിംഗ് കോച്ചിംഗ് അഡ്മിഷൻ തുടങ്ങി

Oct 7, 2022 03:12 PM

വലിയ പണ ചിലവില്ലാതെ പഠിക്കാം; ടാലൻ്റ് ഇൻ്റർനേഷണൽ അക്കാദമിയിൽ മെഡിക്കല്‍-എന്‍ജിനീയറിംഗ് കോച്ചിംഗ് അഡ്മിഷൻ തുടങ്ങി

വലിയ പണ ചിലവില്ലാതെ പഠിക്കാം; ടാലൻ്റ് ഇൻ്റർനേഷണൽ അക്കാദമിയിൽ മെഡിക്കല്‍-എന്‍ജിനീയറിംഗ് കോച്ചിംഗ് അഡ്മിഷൻ...

Read More >>
സന്ധിവേദന ആണോ? വടകര ആശയിൽ ഡോ: ബബിത മേക്കയിൽ പരിശോധന നടത്തുന്നു

Oct 7, 2022 03:02 PM

സന്ധിവേദന ആണോ? വടകര ആശയിൽ ഡോ: ബബിത മേക്കയിൽ പരിശോധന നടത്തുന്നു

സന്ധിവേദന ആണോ? വടകര ആശയിൽ ഡോ: ബബിത മേക്കയിൽ പരിശോധന...

Read More >>
ചോറോട് ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന് തുടക്കമായി

Oct 7, 2022 02:34 PM

ചോറോട് ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന് തുടക്കമായി

ചോറോട് ന്യൂ ഇന്ത്യ ലിറ്ററ സി പ്രോഗ്രാമിന്...

Read More >>
യൂറോളജി വിഭാഗം; ഡോ: പങ്കജിൻ്റെ സേവനം വടകര സിഎം ഹോസ്പിറ്റലിൽ ലഭ്യമാണ്

Oct 7, 2022 02:22 PM

യൂറോളജി വിഭാഗം; ഡോ: പങ്കജിൻ്റെ സേവനം വടകര സിഎം ഹോസ്പിറ്റലിൽ ലഭ്യമാണ്

യൂറോളജി വിഭാഗം; ഡോ: പങ്കജിൻ്റെ സേവനം വടകര സിഎം ഹോസ്പിറ്റലിൽ...

Read More >>
മികച്ച ഉൽപ്പന്നങ്ങൾ; ഓറഞ്ച് സൂപ്പർ ഷോപ്പിയിൽ  ഉപഭോക്താക്കൾക്കായി നിരവധി ഓഫറുകൾ

Oct 7, 2022 01:37 PM

മികച്ച ഉൽപ്പന്നങ്ങൾ; ഓറഞ്ച് സൂപ്പർ ഷോപ്പിയിൽ ഉപഭോക്താക്കൾക്കായി നിരവധി ഓഫറുകൾ

മികച്ച ഉൽപ്പന്നങ്ങൾ; ഓറഞ്ച് സൂപ്പർ ഷോപ്പിയിൽ ഉപഭോക്താക്കൾക്കായി നിരവധി...

Read More >>
Top Stories