---
title: "മെഡിസെപ് ഇൻഷുറൻസ് സീയെം ആശുപത്രിയിൽ ലഭ്യമാണെന്ന് മാനേജ്‌മന്റ് "
english_title: "Management that Medisep Insurance is available at Siem Hospital"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/93491/management-that-medisep-insurance-is-available-at-siem-hospital"
published_at: "2023-01-30T21:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d7e398b5526_MED_SEP.jpg"
keywords: []
---

# മെഡിസെപ് ഇൻഷുറൻസ് സീയെം ആശുപത്രിയിൽ ലഭ്യമാണെന്ന് മാനേജ്‌മന്റ് 

> **Lead Summary:** **വടകര :** സർക്കാർ ജീവനക്കാർ ,പെൻഷൻകാർ ,ആശ്രിതർ എന്നിവർക്കായി ആരംഭിച്ച ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ് വടകര സീയെം ആശുപത്രിയിലും ലഭ്യമാണെന്ന് ആശുപത്രി മാനേജ്‌മന്റ് അറിയിച്ചു.

## Article Content

**വടകര :** സർക്കാർ ജീവനക്കാർ ,പെൻഷൻകാർ ,ആശ്രിതർ എന്നിവർക്കായി ആരംഭിച്ച ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ് വടകര സീയെം ആശുപത്രിയിലും ലഭ്യമാണെന്ന് ആശുപത്രി മാനേജ്‌മന്റ് അറിയിച്ചു.

മെഡിസെപ് ഇൻഷുറൻസ് മാനദണ്ഡങ്ങൾ അനുസരിച്ച് എല്ലാ വിഭാഗങ്ങളിലും മെഡിസെപ് ഇൻഷുറൻസ് സേവനം ലഭ്യമാണ് .

2022 ഒക്ടോബർ മുതൽ സീയെം ഹോസ്പിറ്റലിൽ മെഡി സെപ് ഇൻഷുറൻസ് ലഭ്യമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/93491/management-that-medisep-insurance-is-available-at-siem-hospital)