ഒഞ്ചിയം: സമരസേനാനിയും മുൻ ഒഞ്ചിയം പഞ്ചായത്ത് പ്രസിഡൻ്റുമായിരുന്ന എം.ആർ. നാരായണക്കുറുപ്പിൻ്റെ മകൻ എ.എം.ഭാസ്കരൻ (80) അന്തരിച്ചു. സംസ്കാരം നാളെ കാലത്ത് 11 മണിക്ക് കണ്ണൂർ പയ്യാമ്പലം ശ്മശാനത്തിൽ നടക്കും.


ഭാര്യ: പത്മാവതി. മുൻ ഭാര്യ പരേതയായ സി.ലീലാകുമാരി (തിരുവങ്ങാട്) മക്കൾ: ലയേഷ് ഭാസ്കർ (ബഹറൈൻ), ജിഷ ഭാസ്ക്കർ ( മാനന്തവാടി)
മരുമക്കൾ: സ്മിത (ഇരിങ്ങൽ), സുനിൽ കുമാർ (ഫാർമസിസ്റ്റ് ). സഹോദരങ്ങൾ: പരേതരായ ബാലക്കുപ്പ്, കമലാക്ഷിയമ്മ, മീനാക്ഷിയമ്മ, കാർത്ത്യായനി, പ്രഭാകരൻ, പത്മിനി (എളയാവൂർ), പത്മനാഭൻ (ഒഞ്ചിയം ).
M S Bhaskaran passed away