---
title: "ഗായകൻ രഞ്ജിത്ത് അന്തരിച്ചു"
english_title: "Singer Ranjith passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/93560/singer-ranjith-passed-away"
published_at: "2023-01-31T11:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d8aa8dd8d7c_DEATH.jpg"
keywords: []
---

# ഗായകൻ രഞ്ജിത്ത് അന്തരിച്ചു

> **Lead Summary:** **ചോമ്പാല: **കുഞ്ഞിപ്പള്ളിയിലെ ഓട്ടോ ഡ്രൈവറും പ്രൊഫഷണൽ ഗായകനുമായ കല്ലാമല കണ്ണംകയ്യിൽ രജ്ജിത്ത് അന്തരിച്ചു.

## Article Content

**ചോമ്പാല: **കുഞ്ഞിപ്പള്ളിയിലെ ഓട്ടോ ഡ്രൈവറും പ്രൊഫഷണൽ ഗായകനുമായ കല്ലാമല കണ്ണംകയ്യിൽ രജ്ജിത്ത് അന്തരിച്ചു.

പരേതനായ ഗോവിന്ദൻ്റെയും കൗസുവിൻ്റെയും മകനാണ്.

സഹോദരങ്ങൾ: ദാസൻ, പരേതനായ രജീഷ് (ബാബു)

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/93560/singer-ranjith-passed-away)