---
title: "ജോഡോ യാത്ര സമാപനം; അഴിയൂരിനെ ആവേശമാക്കി ബൈക്ക് റാലി "
english_title: "Jodo Yatra concludes; Bike rally excited Azhiyur"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/93637/jodo-yatra-concludes-bike-rally-excited-azhiyur"
published_at: "2023-01-31T15:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d8e2e68f8fb_bike_rally_con.jpg"
keywords: []
---

# ജോഡോ യാത്ര സമാപനം; അഴിയൂരിനെ ആവേശമാക്കി ബൈക്ക് റാലി 

> **Lead Summary:** **അഴിയൂർ: **ഐതിഹാസികമായ ഭാരത് ജോഡോ യാത്രയുടെ സമാപനത്തോടനുബന്ധിച്ച് ബൈക്ക് റാലിയും. യൂത്ത് കോൺഗ്രസ്‌ വടകര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ബൈക്ക് റാലിയുടെ സമാപനസമ്മേളനം അഴിയൂരിൽ യുഡിഎഫ് വടകര നിയോജക മണ്ഡലം ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

## Article Content

**അഴിയൂർ: **ഐതിഹാസികമായ ഭാരത് ജോഡോ യാത്രയുടെ സമാപനത്തോടനുബന്ധിച്ച് ബൈക്ക് റാലിയും. യൂത്ത് കോൺഗ്രസ്‌ വടകര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ബൈക്ക് റാലിയുടെ സമാപനസമ്മേളനം അഴിയൂരിൽ യുഡിഎഫ് വടകര നിയോജക മണ്ഡലം ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡന്റ്‌ സുബിൻ മടപ്പള്ളി അധ്യക്ഷത വഹിച്ചു. ചന്ദ്രൻ മുഴിക്കൽ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക്‌ കോൺഗ്രസ്സ് പ്രസിഡൻ്റ് സി. കെ. വിശ്വനാഥൻ, പി. ബാബുരാജ്, അഡ്വ.നജ്മൽ പി. ടി.കെ,തോട്ടത്തിൽ ശശിധരൻ, അശോകൻ കളത്തിൽ, പി.കെ കോയ മാസ്റ്റർ,വി കെ. അനിൽകുമാർ, ഫിറോസ് കാളാണ്ടി ,റഫീക്ക് വെള്ളച്ചാൽ,ടി. സി രാമചന്ദ്രൻ,സി. കെ ഹരിദാസൻ, എം ഇസ്മായിൽ, പ്രഭിൻ പാക്കയിൽ,കൃഷ്ണദാസ്,.കെ .കെ ,സജിത്ത് മാരാർ,രാഹുൽ ദാസ് പുറങ്കര,ബബിത്ത് അഴിയൂർ,അജേഷ് കോയാന്റവിട, ഷോണ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/93637/jodo-yatra-concludes-bike-rally-excited-azhiyur)