---
title: "ഒരുവട്ടം കൂടി; 'ഓർമ്മച്ചെപ്പ്' ഞായറാഴ്ച "
english_title: "Once again; 'Remembrance' Sunday"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/93934/once-again-remembrance-sunday"
published_at: "2023-02-01T20:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63da85d826da8_ORMMACHEPP.jpg"
keywords: []
---

# ഒരുവട്ടം കൂടി; 'ഓർമ്മച്ചെപ്പ്' ഞായറാഴ്ച 

> **Lead Summary:** **മടപ്പള്ളി:** ഒരുവട്ടം കൂടി പഴയ കോളേജ് ഓർമ്മകളുമായി മടപ്പള്ളി കോളേജ്. ഗവർമെൻ്റ് കോളേജ് 1977-80 വർഷ ബി.കോം കോഴ്സ് പൂർവ്വ വിദ്യാർത്ഥികൾ ഒരുമിക്കുന്നു.

## Article Content

**മടപ്പള്ളി:** ഒരുവട്ടം കൂടി പഴയ കോളേജ് ഓർമ്മകളുമായി മടപ്പള്ളി കോളേജ്. ഗവർമെൻ്റ് കോളേജ് 1977-80 വർഷ ബി.കോം കോഴ്സ് പൂർവ്വ വിദ്യാർത്ഥികൾ ഒരുമിക്കുന്നു.

' ഓർമ്മചെപ്പ് ' എന്ന പേരിലാണ് ഫെബ്രുവരി 5 ഞായറാഴ്ച രാവിലെ 10 മണിക്ക് വടകര മുൻസിപ്പൽ പാർക്കിന് സമീപമുള്ള ശ്രീ നാരായണ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സംഗമിക്കുന്നത്.

1977 80 വർഷത്തിലെ ബി.കോം പൂർവ്വ വിദ്യാർത്ഥികൾ സംഗമത്തിൽ പങ്കെടുക്കണമെന്ന് സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

9446475880, 9526479496, 9447393177

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/93934/once-again-remembrance-sunday)