---
title: "മെഡിക്കൽ ക്യാമ്പ്; 'പുളിമരച്ചോലയിൽ' പുത്തൂരിൽ തുടങ്ങി "
english_title: "Medical Camp; Started in Puthur on 'Pulimarachola'"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/93937/medical-camp-started-in-puthur-on-pulimarachola"
published_at: "2023-02-01T21:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63da87f78fae2_MEDICAL_CAMP.jpg"
keywords: []
---

# മെഡിക്കൽ ക്യാമ്പ്; 'പുളിമരച്ചോലയിൽ' പുത്തൂരിൽ തുടങ്ങി 

> **Lead Summary:** **വടകര: **പുത്തൂർ ഗവ: ഹൈസ്കൂളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. 94- 95 ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ 'പുളിമരച്ചോലയിൽ' നേതൃത്വത്തിലാണ് സൗജന്യ മെഡിക്കൽ ക്യാമ്പ്.

## Article Content

**വടകര: **പുത്തൂർ ഗവ: ഹൈസ്കൂളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. 94- 95 ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ 'പുളിമരച്ചോലയിൽ' നേതൃത്വത്തിലാണ് സൗജന്യ മെഡിക്കൽ ക്യാമ്പ്.

നഗരസഭ കൗൺസിലർ നളിനാക്ഷൻ ഉദ്ഘാടനം ചെയ്തു. പീതാംബരൻ അധ്യക്ഷത വഹിച്ചു.

ഷനിത്ത് സ്വാഗതവും സിജു നന്ദിയും പറഞ്ഞു. പരിശോധനയ്ക്കായി നൂറിലധികം പേരെത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/93937/medical-camp-started-in-puthur-on-pulimarachola)