---
title: "പ്രാണനു വേണ്ടി; രമേശന്‍ ചികിത്സക്കായി പരസഹായം തേടുന്നു "
english_title: "for the soul; Rameshan seeks help for treatment"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/93950/for-the-soul-rameshan-seeks-help-for-treatment"
published_at: "2023-02-01T22:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63da97b67dd45_RAMESHAN.jpg"
keywords: []
---

# പ്രാണനു വേണ്ടി; രമേശന്‍ ചികിത്സക്കായി പരസഹായം തേടുന്നു 

> **Lead Summary:** **വടകര: **രമേശൻ ചികിത്സക്കായി പരസഹായം തേടുന്നു. പെയിന്റിങ്ങ് ജോലിക്കിടയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് നട്ടെല്ലിന് സാരമായി പരുക്ക് പറ്റി ചികിത്സയിലുള്ള നാരായണ നഗരം ചീരാംവീട്ടില്‍ താഴകുനിയല്‍ രമേശന്‍ ചികിത്സക്കായി സുമനസുകളുടെ സഹായം തേടുന്നു.

## Article Content

**വടകര: **രമേശൻ ചികിത്സക്കായി പരസഹായം തേടുന്നു. പെയിന്റിങ്ങ് ജോലിക്കിടയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് നട്ടെല്ലിന് സാരമായി പരുക്ക് പറ്റി ചികിത്സയിലുള്ള നാരായണ നഗരം ചീരാംവീട്ടില്‍ താഴകുനിയല്‍ രമേശന്‍ ചികിത്സക്കായി സുമനസുകളുടെ സഹായം തേടുന്നു.

2021 ഡിസംബറിലാണ് ദാരുണമായ അപകടം.നട്ടെല്ലിനും കഴുത്തിനും വാരി എല്ലിനും സാരമായി പരുക്ക് പറ്റിയ രമേശന് രണ്ട് ശസ്ത്രക്രിയ ഇതിനകം നടത്തിയെങ്കിലും നട്ടല്ലെിനുണ്ടായ ക്ഷതം ഭേദമാക്കാനാകാതെ പൂര്‍ണ്ണമായി കിടപ്പു രോഗിയായി മാറിയിരിക്കുകയാണ്.

ചികിത്സക്കായി ഇതിനകം 5 ലക്ഷത്തില്‍ പരം രൂപ ചെലവായിട്ടുണ്ട്. ഭാര്യയും ഒമ്പതാം ക്ലാസിൽ പഠിക്കുന്ന മകളുമടങ്ങുന്ന കുടുംബത്തിന് ചികിത്സ തുടരാന്‍ നിര്‍വ്വാഹമില്ലാത്ത സ്ഥതി വന്നതോടെ കെ കെ സുധന്‍ കണ്‍വീനറും,സി വി പ്രജിത്കുമാര്‍ ഖജാന്‍ജിയുമായ കമ്മറ്റി രൂപീകരിച്ച് സഹായ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.

സാമ്പത്തിക സഹായം ബേങ്ക് ഓഫ് ബറോഡ വടകര ശാഖയില്‍ ചികിത്സാ സഹായ കമ്മറ്റിയുടെ എക്കൗണ്ടില്‍ (എ.സി നമ്പര്‍ 68850100013363(ഐ എഫ് എസ് സി കോഡ് BARB 0 VJBGRA

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/93950/for-the-soul-rameshan-seeks-help-for-treatment)