---
title: "ആരോഗ്യം സുരക്ഷിതമാക്കൂ...ഹോട്ടൽ ജീവനക്കാരുടെ ഹെൽത്ത് കാർഡും ചെക്കപ്പും അക്യൂറയിൽ "
english_title: "Hotel staff health card and checkup at Vadakara Acura"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/94140/hotel-staff-health-card-and-checkup-at-vadakara-acura"
published_at: "2023-02-02T17:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dba817283e9_health_card.jpg"
keywords: []
---

# ആരോഗ്യം സുരക്ഷിതമാക്കൂ...ഹോട്ടൽ ജീവനക്കാരുടെ ഹെൽത്ത് കാർഡും ചെക്കപ്പും അക്യൂറയിൽ 

> **Lead Summary:** **വടകര :** വൃത്തിയോടെയും ആരോഗ്യത്തോടെയും ജീവിതം സുഗമമാക്കാൻ അക്യൂറ സഹായിക്കുന്നു .ഹോട്ടൽ ജീവനക്കാരുടെ ഹെൽത്ത് കാർഡും ചെക്കപ്പും അക്യൂറ ഹെൽത്ത് കെയർ ലാബിൽ ചെയ്തു കൊടുക്കുന്നു .

## Article Content

**വടകര :** വൃത്തിയോടെയും ആരോഗ്യത്തോടെയും ജീവിതം സുഗമമാക്കാൻ അക്യൂറ സഹായിക്കുന്നു .ഹോട്ടൽ ജീവനക്കാരുടെ ഹെൽത്ത് കാർഡും ചെക്കപ്പും അക്യൂറ ഹെൽത്ത് കെയർ ലാബിൽ ചെയ്തു കൊടുക്കുന്നു .

അതും വെറും 499 രൂപയ്ക്ക് .

സിബിസി ,മഞ്ഞപ്പിത്തം ,എസ്.ജി.പി.ടി,മലേറിയ തുടങ്ങിയ രോഗങ്ങളെ തിരിച്ചറിയാനും പരിഹാര മാർഗമാണ് നിർദ്ദേശിക്കാനും അക്യൂറ ഹെൽത്ത് കെയർ ലാബ് നിങ്ങളെ സഹായിക്കുന്നു .

അക്യൂറ ഹെൽത്ത് കെയർ ലാബ് ,near പാർക്കോ ഗോൾഡ് ,വടകര 7275881188

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/94140/hotel-staff-health-card-and-checkup-at-vadakara-acura)