---
title: "എരഞ്ഞോളി കുഞ്ഞിശങ്കരക്കുറുപ്പ് അന്തരിച്ചു "
english_title: "Eranjoli Kunjishankara Kurup passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/94402/eranjoli-kunjishankara-kurup-passed-away"
published_at: "2023-02-03T18:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dd016c1c573_DEATH_KUNJISANKARAKURUP.jpg"
keywords: []
---

# എരഞ്ഞോളി കുഞ്ഞിശങ്കരക്കുറുപ്പ് അന്തരിച്ചു 

> **Lead Summary:** **ചോറോട് :** മടപ്പള്ളി ഗവ : ഹൈസ്കൂൾ റിട്ടയേർഡ് അധ്യാപകൻ എര ഞ്ഞോളി കുഞ്ഞിശങ്കരക്കുറുപ്പ് അന്തരിച്ചു. സംസ്കാരം നാളെ ( ശനിയാഴ്ച ) കാലത്ത് 9 മണിക്ക് വീട്ടുവളപ്പിൽ.

## Article Content

**ചോറോട് :** മടപ്പള്ളി ഗവ : ഹൈസ്കൂൾ റിട്ടയേർഡ് അധ്യാപകൻ എര ഞ്ഞോളി കുഞ്ഞിശങ്കരക്കുറുപ്പ് അന്തരിച്ചു. സംസ്കാരം നാളെ ( ശനിയാഴ്ച ) കാലത്ത് 9 മണിക്ക് വീട്ടുവളപ്പിൽ.

ഭാര്യ: പത്മാവതി ടീച്ചർ ( റിട്ട. പ്രധാന അധ്യാപിക കെഎ എംയുപി സ്കൂൾ ചോറോട് ) മക്കൾ : ഇന്ദിര, ബിഞ്ചു ( പ്രധാന അധ്യാപിക എരപുരം മാപ്പിള എൽ. പി സ്കൂൾ, ചോറോട് )

മരുമക്കൾ : മോഹനൻ പുതിയെടുത്ത് പയ്യോളി ( മെഡിക്കൽ റെപ്രസെൻന്റെറ്റീവ് ), ദിനേശൻ മാസ്റ്റർ പുളിയാറത്ത് തിരുവള്ളൂർ ( ഹെഡ് മാസ്റ്റർ ശാന്തിനികേതൻ ഹയർ സെക്കന്ററി സ്കൂൾ തിരുവള്ളൂർ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/94402/eranjoli-kunjishankara-kurup-passed-away)