---
title: "പ്രതിഭ നിർണയ പരീക്ഷ; നാളെ ബി ഇ എം സ്കൂളിൽ നടക്കും"
english_title: "The talent test will be held tomorrow at BEM school."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/94434/the-talent-test-will-be-held-tomorrow-at-bem-school"
published_at: "2023-02-03T20:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dd1c759ea77_bmh.jpg"
keywords: []
---

# പ്രതിഭ നിർണയ പരീക്ഷ; നാളെ ബി ഇ എം സ്കൂളിൽ നടക്കും

> **Lead Summary:** ** വടകര:** പ്രതിഭ നിർണയ പരീക്ഷ നാളെ ബി ഇ എം സ്കൂളിൽ നടക്കും. വിദ്യാഭ്യാസ ജില്ലാ ഗണിതശാസ്ത്ര സമിതിയുടെ ആഭിമുഖ്യത്തിലാണ് നടക്കുന്നത്.

## Article Content

** വടകര:** പ്രതിഭ നിർണയ പരീക്ഷ നാളെ ബി ഇ എം സ്കൂളിൽ നടക്കും. വിദ്യാഭ്യാസ ജില്ലാ ഗണിതശാസ്ത്ര സമിതിയുടെ ആഭിമുഖ്യത്തിലാണ് നടക്കുന്നത്.

വിദ്യാഭ്യാസ ജില്ലയിലെ പത്താംതരം വിദ്യാർത്ഥികൾക്കായാണ് പ്രതിഭ നിർണ്ണയ പരീക്ഷ. രാവിലെ 9 മണിക്കാണ് പരീക്ഷ തുടങ്ങുക. വിജയികൾക്ക്   ഡി എസ് എം ഡി സെക്രട്ടറിയായിരുന്ന പി ശശിധരൻ മാസ്റ്ററുടെ പേരിലുള്ള എൻഡോമെന്റ് ലഭിക്കും.

വിദ്യാഭ്യാസ ജില്ലയിലെ 300 വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. വിജയികൾക്കുള്ള സമ്മാനങ്ങൾ വടകര ഡിഇഒ ആണ് വിതരണം ചെയ്യക.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/94434/the-talent-test-will-be-held-tomorrow-at-bem-school)