---
title: "റേഷൻ സംവിധാനം അട്ടിമറിക്കപ്പെട്ടു; റേഷൻ ഷോപ്പിന് മുന്നിൽ കഞ്ഞിവെപ്പ് സമരം "
english_title: "Porridge strike in front of ration shop"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/94517/porridge-strike-in-front-of-ration-shop"
published_at: "2023-02-04T09:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dddd44e1c0e_KANJIVEPP_SAMARAM_RATION.jpg"
keywords: []
---

# റേഷൻ സംവിധാനം അട്ടിമറിക്കപ്പെട്ടു; റേഷൻ ഷോപ്പിന് മുന്നിൽ കഞ്ഞിവെപ്പ് സമരം 

> **Lead Summary:** **അഴിയൂർ: **അഴിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കഞ്ഞിവെപ്പ് സമരം. ചിറയിൽ പീടിക 7ാംനമ്പർ റേഷൻ ഷാപ്പിന് മുന്നിലാണ് കഞ്ഞിവെപ്പ് സമരം നടത്തിയത്.

## Article Content

**അഴിയൂർ: **അഴിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കഞ്ഞിവെപ്പ് സമരം. ചിറയിൽ പീടിക 7ാംനമ്പർ റേഷൻ ഷാപ്പിന് മുന്നിലാണ് കഞ്ഞിവെപ്പ് സമരം നടത്തിയത്.

റേഷൻ സംവിധാനം അട്ടിമറിക്കപ്പെട്ടതിനെതിരെ നടന്ന സമരം കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി മോഹനൻ പാറക്കടവ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് പി.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു.

സമര പരിപാടിയിൽ വി.കെ അനിൽകുമാർ, പി.കെ.കോയ, കെ പി.വിജയൻ , ടി.സി.രാമചന്ദ്രൻ കെ.പി.രവീന്ദ്രൻ, രാജൻ ചാപ്പയിൽ വി.പി.പ്രകാശൻ , സുബിൻ മടപ്പള്ളി, പാമ്പള്ളി ബാലകൃഷ്ണൻ, കവിത അനിൽകുമാർ , സോമൻ കൊളരാട്, അഹമ്മദ് കല്പക, ഷോണ പുരുഷോത്തമൻ, ആർ. ധനേഷ് , രാജേന്ദ്രൻ ടി.പി സംസാരിച്ചു. രഞ്ജിത്ത് ചോബാല സ്വാഗതവും,നസീർ വിരോളി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/94517/porridge-strike-in-front-of-ration-shop)